Son Killed father in Trissur
-
Crime
അമ്മയെ ഉപദ്രവിക്കുന്നത് സഹിച്ചില്ല, അച്ഛനെ അടിച്ചു കൊന്ന് മകൻ
തൃശ്ശൂർ പുറ്റെക്കരയിൽ മദ്യപിച്ചെത്തി അമ്മയെ സ്ഥിരമായി ഉപദ്രവിക്കുന്ന അച്ഛനെ മകൻ അടിച്ചുകൊന്നു. 65 വയസ്സുള്ള ചിറ്റിലപ്പള്ളി വീട്ടിൽ തോമസ് ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവറാണ് തോമസിന്റെ മകൻ…
Read More »