Second father arrested for murdering five year old girl
-
Crime
ബാലികയെ പീഡിപ്പിച്ചു കൊന്ന കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ
പത്തനംതിട്ടയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു ശാരീരികമായി ഉപദ്രവിച്ച കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് ആണ് അറസ്റ്റിലായത്. 23 കാരനാണ് അലക്സ്. പോക്സോ നിയമപ്രകാരമാണ്…
Read More »