ആര്യയെ നായകനാക്കി പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സാര്‍പട്ടാ പരമ്പരൈയുടെ ടീസര്‍ പുറത്തിറങ്ങി. വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്സിങ് മത്സരങ്ങളെ മുന്‍നിര്‍ത്തി ഒരുങ്ങുന്ന ചിത്രത്തില്‍ കബിലന്…