കേരള ഐക്കൺ സ്ഥാനത്തുനിന്ന് ഇ ശ്രീധരനെ തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി. ശ്രീധരൻ ബിജെപിയിൽ ചേർന്നതോടെയാണ് ഈ മാറ്റം. ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ഐക്കൺ ആയി…