Reliance Jio Spectrum
-
Business
സ്പെക്ട്രം ലേലങ്ങളിൽ 800 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2300 മെഗാഹെർട്സ് ബാൻഡുകളിൽ സ്പെക്ട്രം ഏറ്റെടുത്തതായി റിലയൻസ് ജിയോ
ഡൽഹി /കൊച്ചി, മാർച്ച് 2, 2021 സ്പെക്ട്രം ലേലത്തിൽ ഇന്ത്യയിലുടനീളമുള്ള 22 സർക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം വിജയകരമായി നേടിയെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (“ആർജെഎൽ”) പ്രഖ്യാപിച്ചു. കേരളത്തിൽ 800 MHZ ൽ 10 MHZ; 1800 MHZ ൽ 5 MHZ; 2300 MHZൽ 10 MHZ വീതം സ്പെക്ട്രം…
Read More »