Puthucheri Chief Minister V Narayana Sami Resigned
-
NEWS
അങ്ങനെ ഒരു കോൺഗ്രസ് സർക്കാർ കൂടി വീണു, പുതുച്ചേരി മുഖ്യമന്ത്രി രാജി വച്ചു
പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി രാജിവെച്ചു. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന് ഭൂരിപക്ഷം തെളിയിക്കാൻ ആയില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സഭ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടു. രാജ് നിവാസിലെത്തിയാണ് ലെഫ്റ്റ്നന്റ്…
Read More »