p.c george mla
-
Kerala
ഉമ്മൻചാണ്ടിക്കെതിരേയുള്ള വിമർശനം അവസാനിപ്പിച്ചെന്ന് പി.സി. ജോർജ് എംഎൽഎ
ഉമ്മൻചാണ്ടിക്കെതിരേയുള്ള വിമർശനം അവസാനിപ്പിച്ചെന്ന് പി.സി. ജോർജ് എംഎൽഎ. യുഡിഎഫിൽ പ്രവേശനം ലഭിക്കാതിരുന്നപ്പോൾ ഉണ്ടായ അരിശത്തിനാണ് ഉമ്മൻചാണ്ടിയെ വിമർശിച്ച് രംഗത്തെത്തിയത്. പിന്നീട് വേണ്ടായിരുന്നുവെന്ന് തോന്നി. ഇനി അദ്ദേഹത്തെ അപമാനിക്കില്ലെന്നും…
Read More »