ചലച്ചിത്രതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്…