Mananthavadi candidate Manikandan says no for BJP
-
Kerala
മാനന്തവാടിയിലെ ബിജെപി സ്ഥാനാര്‍ഥി സി. മണികണ്ഠന് പിന്മാറി
വയനാട് ജില്ലയിലെ മാനന്തവാടിയില്‍ ബി.ജെ.പി ദേശീയ നേതൃത്വം നിര്‍ദേശിച്ച സ്ഥാനാര്ഥിസി. മണികണ്ഠന് പിന്മാറി.തെരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ താത്പര്യമില്ലെന്നും ജോലിയും കുടുംബവുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.ബി.എ…
Read More »