man-accused-of-raping-woman-using-promise-of-marriage-at-kochi
-
Kerala
മാട്രിമോണിയല്‍ വഴി ആലോചന, ലൈംഗീകമായി പീഡിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്തതായി പരാതി
മാട്രിമോണിയല്‍ സൈറ്റിലൂടെ ആലോചനയുമായെത്തി പരിചയപ്പെട്ട യുവാവ് ലൈംഗീകമായി പീഡിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്തതായി പരാതി. പത്തനംതിട്ട കോഴഞ്ചേരി മേലൂക്കര സ്വദേശിയും വിവാഹിതനുമായ ചെറുതോട്ടത്തില്‍ ടിജു ജോര്‍ജ് തോമസ്(33) എന്നയാള്‍ക്കെതിരെയാണ്…
Read More »