#MalayalamNews
-
Breaking News
മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ മോഹം നടക്കില്ല; എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ഫ്ളക്സ്; ‘പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ ചെന്നിത്തലയെ താറടിക്കുന്നു’
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ എറണാകുളം ഡിസിസി ഓഫിസിന് മുന്നില്‍ ഫ്ലക്സ്. ‘മുഖ്യമന്ത്രിയാകാനുള്ള വി.ഡി.സതീശന്റെ മോഹം നടക്കില്ലെന്നും പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ ചെന്നിത്തലയെ താറടിക്കുന്നു’ എന്നുമാണ് ഫ്ലക്സിലുള്ളത്. കോണ്‍ഗ്രസ്…
Read More » -
Breaking News
വെടിനിര്‍ത്തല്‍ അര്‍ഥശൂന്യമെന്ന് ഹിസ്ബുള്ള; തെക്കന്‍ മേഖലകളില്‍ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇസ്രയേലിന്റെ വ്യാപക ബോംബിംഗ്; ബഫര്‍ സോണില്‍നിന്ന് പിന്മാറില്ല; തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ളയും
ബെയ്റൂട്ട്/ജെറൂസലേം: ഇസ്രായേലുമായുള്ള യുദ്ധത്തില്‍ യുഎസ് മധ്യസ്ഥതയില്‍ ഏര്‍പ്പെട്ട വെടിനിര്‍ത്തല്‍ അര്‍ത്ഥശൂന്യമെന്നു ഹിസ്ബുള്ള. വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതിന് തൊട്ടുപിന്നാലെയാണ് ഹിസ്ബുള്ളയുടെ പ്രതികരണം. അതിനിടെ, ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍…
Read More » -
Breaking News
ബിജെപിയുടെ ‘ഡിറ്റക്ട്, ഡിലീറ്റ്, ഡീപോര്‍ട്ട്’ തന്ത്രം ഫലിച്ചോ? ബംഗാളിലെ റെക്കോഡ് പോളിംഗിലെ യഥാര്‍ഥ സൂചനയെന്ത്? എസ്ഐആര്‍ ഇഫക്ടില്‍ ആകെ വോട്ടര്‍മാര്‍ കുറഞ്ഞു; ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തിലും 12 ശതമാനം കുറവ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 92 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി റെക്കോഡ് പോളിംഗാണു നടന്നത്. ഇത് 2021-ലെ പോളിംഗ് ശതമാനത്തേക്കാള്‍ 10…
Read More » -
Breaking News
ഥാഡും വമ്പന്‍ വീഴ്ചയും: ചോര്‍ച്ചയുള്ള കുടയ്ക്കായി ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയ്ക്ക് നല്‍കിയത് 142 ബില്യണ്‍ ഡോളര്‍; ഇറാനെ ഭയന്നു വാങ്ങിക്കൂട്ടിയ മിസൈല്‍ പ്രതിരോധ സംവിധാനം അമ്പേ പരാജയം; യുദ്ധം തുറന്നു കാട്ടിയ അമേരിക്കന്‍ കുമിള
ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അമേരിക്ക വാഗ്ദാനം ചെയ്ത സുരക്ഷാ കുടയുടെ പ്രധാന ആകര്‍ഷണം എല്ലായ്പ്പോഴും അതിന്റെ പ്രശസ്തമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളായിരുന്നു, പ്രത്യേകിച്ച് ലോക്ഹീഡ് മാര്‍ട്ടിന്റെ ടെര്‍മിനല്‍…
Read More » -
Breaking News
ഹോര്‍മൂസ് വീണ്ടും അടച്ചു; ഇന്ത്യന്‍ കപ്പലുകള്‍ക്കു നേരെ വെടിവയ്പ്; ന്യൂഡല്‍ഹിയിലെ ഇറാന് പ്രതിനിധിയെ വിളിച്ചു വരുത്തി കേന്ദ്ര സര്‍ക്കാര്‍; കടലിടുക്ക് കടക്കാനെത്തിയ കപ്പലുകളെല്ലാം തിരിച്ചു പോയി; വീണ്ടും അനിശ്ചിതത്വം
ഹോര്‍മൂസ് കടലിടുക്കു തുറക്കുന്നതില്‍ നിലപാടു തിരുത്തിയ ഇറാന്, ഇന്ത്യന്‍ കപ്പലുകള്‍ക്കുനേരെ വെടിയുതിര്‍ത്തു. കടന്നുപോയ നിരവധി കപ്പലുകള്‍ക്കു നേരെയും നാവിക സേന വെടിയുതിര്‍ത്തെന്നാണു വിവരം. ഷിപ്പ് ട്രാക്കിംഗ് ഡാറ്റകള്‍…
Read More »




