#MalayalamNews
-
Breaking News
മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിന്ന് രാഹുല്‍ വിട്ടു നിന്നേക്കും; നിരീക്ഷകരുമായി കൂടിക്കാഴ്ചയ്ക്ക് തയാറായില്ല; ‘കൂലിക്ക് ഇറക്കിയ ആളുകളെ കണ്ട് പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’ എന്ന് സതീശനെതിരേ പോസ്റ്ററുകള്‍; മുഖ്യമന്ത്രി തര്‍ക്കം പരസ്യ കലാപത്തിലേക്ക്?
കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ നിന്ന് രാഹുൽ ഗാന്ധി വിട്ടു നിന്നേക്കും. കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ എഐസിസി നിരീക്ഷകരുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം തയാറായില്ല. തീരുമാനമെടുക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ…
Read More » -
Breaking News
ഐപിഎല്ലില്‍ ഹണി-ട്രാപ്പ്? താരങ്ങളെ ലക്ഷ്യമിട്ട് നീക്കങ്ങളെന്ന് സൂചന; ലൈംഗിക അതിക്രമങ്ങള്‍ക്കും സുരക്ഷാ ഭീഷണികള്‍ക്കും എതിരെ കടുത്ത നടപടിയുമായി ബിസിസിഐ; ഹോട്ടല്‍ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം
ബംഗളുരു: ഐപിഎല്‍ താരങ്ങളെ ലക്ഷ്യമിട്ട് ഹണിട്രാപ്പ് നീക്കങ്ങള്‍ നടക്കുന്നെന്ന മുന്നറിയിപ്പുമായി ബിസിസിഐ. ഈ സീസണ് അവസാന ഘട്ടത്തിലേക്കു കടക്കുന്ന ഘട്ടത്തില്‍ എല്ലാ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കുമായി ഇന്ത്യന്‍ ക്രിക്കറ്റ്…
Read More » -
Breaking News
ഇറാനില്‍നിന്ന് തുരുതുരാ മിസൈല്‍; തിരിച്ചടിച്ച് യുഎഇ; ഇറാനെതിരേ ആദ്യമായി ഒരു ഗള്‍ഫ് രാജ്യം യുദ്ധത്തിലേക്ക്? ഹോര്‍മൂസിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ ആക്രമണം; താത്കാലിക വെടിനിര്‍ത്തല്‍ പൊളിഞ്ഞു
യുഎഇ: അമേരിക്കയും ഇറാനും ഹോര്‍മൂസ് കടലിടുക്കില്‍ ഏറ്റുമുട്ടിയതിനു പിന്നാലെ ഇറാനില്‍നിന്നുണ്ടായ മിസൈല്‍ വര്‍ഷത്തിനു കടുത്ത തിരിച്ചടി നല്കിയെന്നു യുഎഇ. നിലവിലെ സംഘര്‍ഷം മൂര്‍ഛിപ്പിക്കുന്നതിന് ഇതിടയാക്കുമെന്ന് വിലയിരുത്തല്‍. ഒരുമാസമായി…
Read More » -
Breaking News
ഉദിച്ചയുയര്ന്ന നക്ഷത്രം! യുദ്ധമില്ലാത്ത ഒരു ദിവസവുമില്ല; എന്നിട്ടും അതി സമ്പന്ന രാജ്യമായി ഇസ്രയേല്‍ മാറിയതെങ്ങനെ? യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ പത്തിരട്ടി ഉത്പാദനം; ബുദ്ധിശക്തി എന്ന നിക്ഷേപം; മരുഭൂമിയില്‍ പൊന്നുവിളയിച്ച് കൃഷിയും
മെഡിറ്ററേനിയന്‍ കടല്‍തീരത്ത് സ്ഥിതി ചെയ്യുന്ന, 9.4 ദശലക്ഷം ആളുകള്‍ വസിക്കുന്ന ചെറിയ മിഡില്‍ ഈസ്റ്റേണ്‍ രാജ്യമാണ് ഇസ്രായേല്‍. അതിശയിപ്പിക്കുന്ന രീതിയില്‍ കരുത്തുറ്റ ഒരു സാമ്പത്തിക വ്യവസ്ഥയാണ് ഈ…
Read More » -
Breaking News
‘സര്, കണ്‍ഫേം ഫയര്‍’: ഓപ്പറേഷന് സിന്ദൂരില്‍ പാകിസ്താന്റെ ആദ്യ യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ട കഥ; ചാര്‍ട്ടുകളില്‍ വിവരിച്ച എസ്-400 വിക്ഷേപിച്ചത് ആദ്യമായി; സെക്കന്‍ഡുകള്‍ക്കുള്ളില്‍ കാല്ക്കീഴില് ഭൂമി കുലുങ്ങി; വീഴ്ത്തിയത് ചൈനീസ് നിര്‍മിത ജെഎഫ്-17
എന്‍ഡിടിവി സീനിയര്‍ മാനേജിംഗ് എഡിറ്റര്‍ വിഷ്ണു സോം എഴുതി ജഗര്‍നൗട്ട് (Juggernaut) പ്രസിദ്ധീകരിച്ച ‘ദ സ്കൈ വാരിയേഴ്സ്: ഓപ്പറേഷന് സിന്ദൂര്‍ അണ്‍വീല്‍ഡ്’ (The Sky Warriors: Operation…
Read More »




