M Swaraj on K Babu
-
Kerala
“കെ ബാബു തോൽക്കും, കോൺഗ്രസും ബിജെപിയും ഒരുമിച്ചു നിന്നാലും “
തൃപ്പൂണിത്തുറയിൽ കോൺഗ്രസ് ബിജെപിയുമായി കച്ചവടം ഉറപ്പിച്ചു എന്ന് എം സ്വരാജ് എംഎൽഎ. തൃപ്പൂണിത്തുറയിൽ ബിജെപിക്ക് കിട്ടിയ വോട്ടുകൾ ഇത്തവണ തനിക്ക് ലഭിക്കുമെന്ന ബാബുവിന്റെ വാക്കുകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു…
Read More »