live news malayalam
-
Kerala
യു ഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമെന്ന് പി.സി. ജോർജ് എംഎൽഎ, പാരയായത് ഉമ്മൻചാണ്ടി
തന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമെന്ന് പി.സി. ജോർജ് എംഎൽഎ. യുഡിഎഫിലേക്ക് പോകാൻ ഇനിയില്ല. യുഡിഎഫ് നേതാക്കൾ വഞ്ചകരാണ് . ഉമ്മൻ ചാണ്ടിയുടെ പാര കാരണമാണ് യുഡിഎഫിൽ…
Read More » -
Kerala
പുതുമുഖങ്ങൾക്ക് മുൻതൂക്കം, കെട്ടിയിറക്കിയ സ്ഥാനാർത്ഥികൾ ഉണ്ടാകില്ല, രണ്ടും കൽപ്പിച്ച് കോൺഗ്രസ്
ഇത്തവണ സംസ്ഥാനത്ത് അധികാരത്തിലെത്തുക നിർണായകമാണെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. അതുകൊണ്ടുതന്നെ കർശന ഉപാധികളോടെ ആവും കോൺഗ്രസ് മുന്നോട്ടുപോവുക.സ്വയം പ്രഖ്യാപിത സ്ഥാനാർഥികളെ ഒരുതരത്തിലും പിന്തുണയ്ക്കില്ല എന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി…
Read More » -
Big Breaking
സിറിയയിൽ യു എസ് ആക്രമണം,22 പേർ കൊല്ലപ്പെട്ടു
പ്രസിഡന്റ് ബൈഡന്റെ ഉത്തരവു പ്രകാരം സിറിയയിലെ ഇറാൻ പിന്തുണയുള്ള പോരാളികളുടെ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചു. ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി റിപ്പോർട്ട്…
Read More » -
LIFE
തോട ആദിവാസികൾ – ഗർഭിണി ആയാൽ മാത്രം കല്യാണം
നീലഗിരി മലനിരകളും താഴ്വാഴകളും എല്ലാം എന്നും സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ്. അവിടത്തെ കാഴ്ചകൾക്ക് എത്ര കാലം കഴിഞ്ഞാലും നിറം മങ്ങില്ല എന്നത് ഒരു വലിയ സത്യം തന്നെയാണ്.…
Read More » -
Business
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ
റിലയൻസ് ഇൻഡസ്ട്രീസ് തലവൻ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ . ചൈനീസ് വ്യവസായിയായ ഴോംഗ് ഷാൻഷനിനെയാണ് അംബാനി മറികടന്നത്. ബ്ലൂംബെർഗിന്റെ ശതകോടീശ്വര സൂചികയിലാണ്…
Read More » -
Culture
ഉത്രാളിക്കാവ് ദിനങ്ങൾ
മൂന്ന് ദേശക്കാരനുമല്ലാത്ത അന്യദേശക്കാരനായ എന്നെ നിങ്ങളിലൊരാളായി ഇക്കാലമൊക്കെയുംകൊണ്ടുനടന്ന വടക്കാഞ്ചേരിക്കാരോട് എങ്ങിനെ നന്ദി പറയണമെന്നറിയില്ല വടക്കാഞ്ചേരിക്കടുത്ത് ഉത്രാളിക്കാവെന്ന് ഒരു ക്ഷേത്രമുണ്ടെന്നും അവിടെ മൂന്ന് ദേശങ്ങൾ ചേർന്ന് നടത്തുന്ന പൂരമുണ്ടെന്നും…
Read More » -
Kerala
എല്ലാ റേഷൻ കാർഡ് ഉടമകൾക്കും വിഷു ഈസ്റ്റർ കിറ്റ്
കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിഷു, ഈസ്റ്റർ കിറ്റ് ഏപ്രിലിൽ നൽകും. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി വിഷു, ഈസ്റ്റർ…
Read More » -
Sports
മലയാളി കേരള ടീമിനെ തോൽപ്പിച്ചു
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് കടിഞ്ഞാൺ ഇട്ട് കർണാടക.തുടർച്ചയായി നാലാം ജയം തേടി ഇറങ്ങിയ കേരളത്തിനെ കർണാടക തോൽപ്പിച്ചു. മലയാളിയായ ദേവദത് പടിക്കലിന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയുടെ…
Read More » -
Kerala
ആറ്റുകാല്‍ പൊങ്കാല ഇന്ന്, ചരിത്രത്തിലാദ്യമായി ക്ഷേത്രച്ചടങ്ങുകൾ മാത്രം
ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഇന്ന്. കോവിഡ് പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകൾ മാത്രമായാണ് നടത്തുക. ഭക്തർക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാം. ക്ഷേത്രത്തില്‍ പൊങ്കാല നടക്കുന്ന സമയത്ത്,…
Read More » -
India
തീവെട്ടിക്കൊള്ളക്ക് അറുതിയില്ല,ഇന്ധന വില ഇന്നും വർധിപ്പിച്ചു
ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്തെ പെട്രോൾ വില 93.07 രൂപയും, ഡീസൽ വില 87.53 രൂപയുമാണ്.…
Read More »