Lathika Subhash resigned from mahila congress president position
-
NewsThen Special
ലതികാ സുഭാഷ് രാജിവെച്ചു, പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്തു, പ്രതിഷേധം കെപിസിസി ആസ്ഥാനത്ത്
ലതികാ സുഭാഷ് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ലതിക സുഭാഷ് വിതുമ്പിക്കരഞ്ഞു. തിരുത്തൽ ശക്തിയായി താൻ ഉണ്ടാകുമെന്ന് ലതികാ സുഭാഷ് പ്രഖ്യാപിച്ചു. ഏറ്റുമാനൂരിൽ…
Read More »