KIIFB officer’s petition to Chief Secretary
-
Kerala
ഇഡി മാനസികമായി പീഡിപ്പിക്കുന്നു, കിഫ്ബി ഉദ്യോഗസ്ഥ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കിഫ്ബി ഉദ്യോഗസ്ഥയുടെ പരാതി. ഇഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് പരാതി.കിഫ്ബി ഉദ്യോഗസ്ഥ ചീഫ് സെക്രട്ടറിക്കാണ് പരാതി നൽകിയത്.മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തി എന്നും…
Read More »