Kalady Panchayat
-
LIFE
വെള്ളപ്പൊക്കത്തെ അതിജീവിച്ച റോഡ് കുത്തിപ്പൊളിച്ച് നിർമാണപ്രവർത്തനം ,കാലടി ഒക്കൽ പഞ്ചായത്തിലെ കടത്ത് കടവിലെ റോഡ് പൊളിക്കെതിരെ നാട്ടുകാർ
കാലടി കടത്ത് കടവ് റോഡിൽ അനധികൃതമായി കാന നിർമ്മിക്കുന്നതുമെതിരെ പ്രതിഷേധവുമായി സമീപ വാസികൾ .പ്രദേശവാസിയും അയാളുടെ ബന്ധുവായ പഞ്ചായത്ത് മെമ്പറുമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം .ഒക്കൽ പഞ്ചായത്തിലെ…
Read More »