High Court directed Police to register case against the petitioner who alleged sexual abuse against health inspector
-
Kerala
ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ചു എന്ന കേസിൽ പരാതിക്കാരിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്
തിരുവനന്തപുരത്ത് ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ചു എന്ന കേസിൽ പരാതിക്കാരിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്. വെള്ളറട സ്വദേശിനിക്കെതിരെ ആണ് ഹൈക്കോടതിയുടെ നടപടി. യുവതിയുടെ പരാതി വ്യാജമെന്ന് ഡിജിപി റിപ്പോർട്ട്…
Read More »