Hariharasuthan Waiting
-
Kerala
ട്രെയിനില്‍ നിന്ന് വീണ് വലതുകാൽ നഷ്ടപ്പെട്ട ഹരിഹരസുതൻ കണ്ണൂർ മെഡിക്കൽ കോളജില്‍ ബന്ധുക്കളെ കാത്തിരിക്കുന്നു
കണ്ണൂർ: ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരുക്കേറ്റ മധ്യവയസ്കന് ആശുപത്രിയില്‍ ബന്ധുക്കളെ കാത്തിരിക്കുന്നു. വിവരങ്ങള്‍ അറിയിച്ചിട്ടും ബന്ധുക്കളോ സുഹൃത്തുക്കളോ എത്താത്തത് ആശുപത്രി അധികൃതരെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍…
Read More »