Firoz Kunnumparambil
-
Social Media
ഫിറോസ് കുന്നുംപറമ്പലിനെ വിമർശിച്ചതിന് അപവാദ പ്രചാരണവും സൈബർ ആക്രമണവും, പോലീസിന് പരാതി നൽകി യുവതി
ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പലിനെ വിമർശിച്ചതിനെ തുടർന്ന് തനിക്കെതിരെ അപവാദ പ്രചാരണവും സൈബർ ആക്രമണവും നടക്കുകയാണെന്നു കാട്ടി യുവതി പോലീസിന് പരാതി നൽകി.കൊല്ലം സ്വദേശിനി വനജയാണ് പരാതിക്കാരി.കുഞ്ഞൻ…
Read More »