സമൂഹ മാധ്യമങ്ങള്‍ വഴി പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു: ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി സിപിഎം

പത്തനംതിട്ട: സമൂഹ മാധ്യമങ്ങള്‍ വഴി പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ പുറത്താക്കി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. തിരുവല്ല നോര്‍ത്ത് ഏരിയ യൂണിറ്റ് സെക്രട്ടറി നാസറിനെയാണ് പാര്‍ട്ടിയില്‍ നിന്നു…

View More സമൂഹ മാധ്യമങ്ങള്‍ വഴി പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു: ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി സിപിഎം

ബീഫ് മുതൽ പന്നിവരെ; ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ഫുഡ്സ്ട്രീറ്റുമായി ഡിവൈഎഫ്ഐ

‘ഭക്ഷണത്തിൽ മതം കലർത്തുന്ന’ സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫുഡ് സ്ട്രീറ്റുകൾ സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. .സംഘപരിവാരവും ചില ക്രൈസ്തവ പ്രൊഫൈലുകളും ഉയർത്തിക്കൊണ്ടു വന്ന ഹോട്ടലുകളിലെ ഹലാൽ ഭക്ഷണ വിവാദത്തെ തുടർന്നാണ് ഡിവൈഎഫ്‌ഐ ഇത്തരത്തിൽ…

View More ബീഫ് മുതൽ പന്നിവരെ; ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ഫുഡ്സ്ട്രീറ്റുമായി ഡിവൈഎഫ്ഐ

പി എസ് സി റാങ്ക് ജേതാക്കളുടെ സമരം അവസാനിപ്പിക്കാൻ നടത്തിയ ചർച്ച പരാജയം, സമരത്തിൽ ബാഹ്യ ഇടപെടലെന്നു ഡിവൈ എഫ് ഐ

പി എസ് സി റാങ്ക് ജേതാക്കളുടെ സമരം അവസാനിപ്പിക്കാൻ നടത്തിയ ചർച്ച പരാജയം, സമരത്തിൽ ബാഹ്യ ഇടപെടൽ നടന്നുവെന്നു ഡിവൈ എഫ് ഐ ആരോപിച്ചു. ഇന്നലെ രാത്രിയോടെ ഡിവൈഎഫ്ഐ മുൻകൈയെടുത്താണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ചർച്ച…

View More പി എസ് സി റാങ്ക് ജേതാക്കളുടെ സമരം അവസാനിപ്പിക്കാൻ നടത്തിയ ചർച്ച പരാജയം, സമരത്തിൽ ബാഹ്യ ഇടപെടലെന്നു ഡിവൈ എഫ് ഐ

ചെത്തുകാരന്റെ മകൻ’ പരാമർശം: കോൺഗ്രസിന്റെ സംഘപരിവാർ മനസിന്റെ തെളിവ് ഡിവൈഎഫ്‌ഐ

ആധുനിക സമൂഹത്തിൽ ആരും പറയാത്ത ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നടത്തിയത്. ചെത്തുകാരന്റെ മകനെന്നത് മുഖ്യമന്ത്രിയാകാനുള്ള അയോഗ്യതയായി കോൺഗ്രസ് കാണുന്നുണ്ടോ? ഏതെങ്കിലും തൊഴിലെടുക്കുന്നത് അപമാനമല്ല, അഭിമാനമാണ്. എല്ലാതൊഴിലിനും മാന്യതയുണ്ട്. അതുമനസിലാക്കാൻ മനുസ്മൃതി പഠിച്ചാൽപോരാ. മാനവിക മൂല്യങ്ങൾ…

View More ചെത്തുകാരന്റെ മകൻ’ പരാമർശം: കോൺഗ്രസിന്റെ സംഘപരിവാർ മനസിന്റെ തെളിവ് ഡിവൈഎഫ്‌ഐ

”ബുദ്ധിയാണ് സാറേ ഇവരുടെ മെയിൻ”: ലോറി വേദിയാക്കി ഡിവൈഎഫ്ഐ പ്രവർത്തകർ

വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നൊരു പഴമൊഴി നമ്മൾ കേട്ടിട്ടുണ്ട്. ഒരു സമ്മേളനത്തിന് ചിലവ് ചുരുക്കി എങ്ങനെ ഒരു വേദി നിര്‍മ്മിക്കാം.? ചിന്തകൾ പലവഴിക്ക് പായുമെങ്കിലും ശാന്തിപുരത്തെ ചുണക്കുട്ടികളായ ഡിവൈഎഫ്ഐ പ്രവർത്തകർ കണ്ടെത്തിയ മാർഗ്ഗമാണ്…

View More ”ബുദ്ധിയാണ് സാറേ ഇവരുടെ മെയിൻ”: ലോറി വേദിയാക്കി ഡിവൈഎഫ്ഐ പ്രവർത്തകർ

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബന്ധുക്കള്‍

കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍റഹ്മാന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. അമ്മാവന്‍ ഹുസൈന്‍ മൗലവിയും മറ്റു ബന്ധുക്കളുമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പടന്നക്കാട് നടന്ന…

View More ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബന്ധുക്കള്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: 3 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്, കാഞ്ഞങ്ങാട് ഹര്‍ത്താല്‍

കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍റഹ്മാനെ കുത്തിക്കൊന്ന സംഭവത്തില്‍ 3 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. യൂത്ത് ലീഗ് ഭാരവാഹി ഇര്‍ഷാദ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് എല്‍ഡിഎഫ് നേതൃത്വം നഗരസഭാ…

View More ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: 3 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്, കാഞ്ഞങ്ങാട് ഹര്‍ത്താല്‍

ആത്മഹത്യശ്രമം നടത്തിയ പതിനേഴുകാരി മരണപ്പെട്ടു

പീഡിനത്തിനിരയായതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരണപ്പെട്ടു. ഇടുക്കിയിലാണ് സംഭവം. നരിയമ്പാറയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ആയിരുന്നു. 17 വയസ്സായിരുന്നു പെണ്‍കുട്ടിയുടെ…

View More ആത്മഹത്യശ്രമം നടത്തിയ പതിനേഴുകാരി മരണപ്പെട്ടു

“എന്റെ വക അമ്പത് “കോൺഗ്രസിനെ ട്രോളി ഡിവൈഎഫ്ഐ

പാലക്കാട് കോൺഗ്രസ്സ് നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു .ഇതിനു പിന്നാലെ വി ടി ബൽറാം എംഎൽഎയ്ക്ക് പരിക്ക് പറ്റി എന്ന് വാർത്തകളും പുറത്ത് വന്നിരുന്നു .ഇതിനിടയിൽ ആണ് ട്വിസ്റ് ഉണ്ടായത് .ഒരു ചാനൽ…

View More “എന്റെ വക അമ്പത് “കോൺഗ്രസിനെ ട്രോളി ഡിവൈഎഫ്ഐ

പ്രതിരോധം തീർത്ത് കോൺഗ്രസ്സ് ,വെഞ്ഞാറമൂട് ഇരട്ടക്കൊലയ്ക്ക് പിന്നിൽ സിപിഎം പോരെന്നു വിശദീകരണം

സിപിഐഎമ്മിലെ ചേരിപ്പോരാണ് വെഞ്ഞാറമൂട് കൊലപാതകത്തിന് പിന്നിൽ എന്ന അവകാശവാദവുമായി കോൺഗ്രസ് രംഗത്ത് .ഡി കെ മുരളി എംഎൽഎയുടെ മകനുമായുള്ള സംഘർഷമാണ് എല്ലാത്തിനും തുടക്കമെന്നാണ് ആരോപണം .ഒന്നാം പ്രതി സജീവനെ ആദ്യം വെട്ടിയത് ഡിവൈഎഫ്ഐ പ്രവർത്തകർ…

View More പ്രതിരോധം തീർത്ത് കോൺഗ്രസ്സ് ,വെഞ്ഞാറമൂട് ഇരട്ടക്കൊലയ്ക്ക് പിന്നിൽ സിപിഎം പോരെന്നു വിശദീകരണം