ദിലീപ്- കാവ്യ മാധവൻ ദമ്പതികളുടെ പുതിയ ചിത്രം വൈറൽ. ക്ഷേത്രദർശനത്തിന് ഇടയിലെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഫാൻസ് ഗ്രൂപ്പുകളിലൂടെ ആണ് ചിത്രം പുറത്തെത്തിയത്. കാവ്യാ മാധവന്റെ നാടായ നീലേശ്വരം…