വിഴിഞ്ഞം തീരത്ത് കോസ്റ്റ് ഗാർഡ് പിടികൂടിയ ശ്രീലങ്കൻ ബോട്ടുകളിൽ പാകിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്ന്. അനധികൃത ആശയവിനിമയ ഉപകരണങ്ങളും ബോട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അക്ഷര ദുവാ,ചതുറാണി 03,ചതുറാണി 08…