കേരള പോലീസിന്റെ വെബ് സീരീസ് “കോപ്പ്” റിലീസ് ചെയ്തു

കേരള പോലീസിന്റെ വെബ് സീരീസ് കോപ്പ് “COP” ൻ്റെ ആദ്യ എപ്പിസോഡ് സാമൂഹ്യ മാധ്യമ രംഗത്ത് വൈറലായി. കേരള പോലീസ് ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ തിങ്കളാഴ്ച രാത്രി എട്ടുമണിക്കാണ് ആദ്യ എപ്പിസോഡ് റീലീസ് ആയത്.…

View More കേരള പോലീസിന്റെ വെബ് സീരീസ് “കോപ്പ്” റിലീസ് ചെയ്തു