Cock fight and murder in Telengana
-
Crime
കോഴിപ്പോരിനിടെ മധ്യവയസ്കന്റെ മരണം, കോഴി പോലീസ് കസ്റ്റഡിയിൽ
കോഴിപ്പോരിനിടെ മധ്യവയസ്കൻ മരിച്ചതിനെത്തുടർന്ന് കോഴിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാനയിലെ 45 വയസുള്ള സതീഷ് എന്നയാളാണ് മരിച്ചത്. ഫെബ്രുവരി 23 നാണ് അനധികൃതമായി കോഴിപ്പോര് നടന്നത്. ഗൊല്ലപ്പള്ളി മണ്ഡലത്തിലെ…
Read More »