Chief Minister and Wife took covid vaccine
-
Kerala
മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്സിൻ എടുത്തു,സൂചി കയറുമ്പോൾ ഉള്ള ചെറിയ വേദനമാത്രമെന്നും മറ്റൊരു ബുദ്ധിമുട്ടുമില്ലായെന്നും പിണറായി
മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്സിൻ എടുത്തു.തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കൊവിഡ് വാക്സിനേഷൻ സെന്ററിൽ നിന്നാണ് മുഖ്യമന്ത്രി വാക്സിൻ കുത്തിവച്ചത്.മുഖ്യമന്ത്രിയ്ക്കൊപ്പം പത്നി കമല വിജയനും വാക്സിൻ…
Read More »