centre rushes high level teams
-
India
കോവിഡ് വ്യാപനം; കേരളമടക്കമുളള 10 സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘം
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി രാജ്യം. ഇതുസംബന്ധിച്ച് കേരളമടക്കമുളള 10 സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണപ്രദേശങ്ങളിലേക്കും ഉന്നതതല സംഘത്തെ അയക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. മൂന്ന് മള്‍ട്ടി ഡിസിപ്ലിനറി ടീമുകളാണ്…
Read More »