BUS FIRE
-
India
ബംഗാള്‍ തെരഞ്ഞെടുപ്പ്; പോളിങ്ങിന് മുൻപ് ബസ് കത്തിച്ചു, കനത്ത സുരക്ഷ
ബംഗാള്‍ തെരഞ്ഞെടുപ്പിനിടെ പോളിങ് ഉദ്യോഗസ്ഥരെ ബൂത്തിലാക്കി മടങ്ങിയ ബസ് കത്തിച്ചു. മാവോയിസ്റ്റ് ശക്തികേന്ദ്രമായിരുന്ന ജംഗള്‍മഹല്‍ മേഖലയിലെ തുള്‍സിഡി ഗ്രാമത്തിലാണ് അക്രമം നടന്നത്. അതിനാല്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.…
Read More »