നടന് ടിനി ടോമിനെതിരെ താരസംഘടനയായ AMMAയില്‍ നടി നീന കുറുപ്പിന്റെ പരാതി. സംഘടനയുടെ കുടുംബ സംഗമത്തില്‍ ടിനി തന്നെ അപമാനിച്ചുവെന്നാണ് പരാതി. പരസ്യമായി അശ്ലീലവും അസഭ്യവും പറഞ്ഞുവെന്നും…