Allegation against SK hospitals idapzhanji
-
Kerala
തിരുവനന്തപുരം SK ഹോസ്പിറ്റലിനെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം, എല്ലുപൊട്ടലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ 52 കാരൻ മരിച്ചു
കൊല്ലം ആയൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ ഇടത് ഇടുപ്പെല്ല് പൊട്ടിയതിനെ തുടർന്ന് തിരുവനന്തപുരം ഇടപ്പഴഞ്ഞി എസ്.കെ ഹോസ്പിറ്റലിൽ ചികിത്സയിൽ പ്രവേശിപ്പിച്ചയാൾ മരിക്കാൻ കാരണം ആശുപത്രിയുടെ വീഴ്ചയെന്ന് ആരോപിച്ച് കുടുംബം രംഗത്ത്.തേവന്നൂർ…
Read More »