aattukal ponkala
-
Kerala
ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി
കോവിഡ് പശ്ചാത്തലത്തില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് തുടക്കമായി. ഭക്തരുടെ കുരവകളുടെ അകമ്പടിയോടെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പണ്ടാരയടുപ്പില്‍ തീപകര്‍ന്നു. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീപകര്‍ന്ന ശേഷമാണ് പണ്ടാരയടുപ്പില്‍ അഗ്നി…
Read More »