6 dead
-
NEWS
കർണാടകയിൽ ക്വാറിയിലുണ്ടായ പൊട്ടിത്തെറിയിൽ ആറു മരണം
കർണാടകയിൽ ക്വാറിയിലുണ്ടായ പൊട്ടിത്തെറിയിൽ ആറു പേർ മരിച്ചു. ചിക്കബല്ലാപുരയിൽ സ്വകാര്യ വ്യക്തിയുടെ ക്വാറിയിലാണ് സ്ഫോടനമുണ്ടായത്. തിങ്കളാഴ്ച അർധരാത്രിയിലാണ് പൊട്ടിത്തെറിയുണ്ടായത്. പത്തോളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. സ്ഫോടനത്തിന് ഉപയോഗിക്കുന്ന…
Read More »