3 year old dies outside UP Hospital
-
India
കെട്ടിവെക്കാൻ കാശില്ല, ആശുപത്രിയ്ക്ക് മുമ്പിൽ മൂന്ന് വയസുകാരി മരണമടഞ്ഞത് സ്റ്റിച്ച് ഇടാത്ത ശസ്ത്രക്രിയാ മുറിവിൽ ഈച്ച അരിച്ച്
ഉത്തർപ്രദേശിൽ നിന്നൊരു ദയനീയ വാർത്ത. പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയ്ക്ക് മുമ്പിൽ കുരുന്നു പിടഞ്ഞ് മരിച്ചത് സ്റ്റിച്ച് ഇടാത്ത ശസ്ത്രക്രിയാ മുറിവിൽ ഈച്ച അരിച്ച്. ബില്ല് അടക്കാൻ…
Read More »