പുതിയ പിഎസ് സി ലിസ്റ്റ് തയാറാക്കാതിരുന്നത് പിന്‍വാതില്‍ നിയമനത്തിന്: ഉമ്മന്‍ ചാണ്ടി

മൂന്നു വര്‍ഷം പൂര്‍ത്തിയായ പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ റദ്ദുചെയ്യാന്‍ കാട്ടിയ ശുഷ്‌കാന്തി പുതിയ ലിസ്റ്റ് ഉണ്ടാക്കാന്‍ നാലേകാല്‍ വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാര്‍ കാട്ടിയില്ലെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വന്തക്കാര്‍ക്ക് പുറംവാതില്‍ നിയമനവും കരാര്‍ നിയമനവും…

View More പുതിയ പിഎസ് സി ലിസ്റ്റ് തയാറാക്കാതിരുന്നത് പിന്‍വാതില്‍ നിയമനത്തിന്: ഉമ്മന്‍ ചാണ്ടി

പ്രധാനമന്ത്രിയുടെ നുണകളാണ് ആ ഭൂമി എന്നും കൈവശം വയ്ക്കാൻ ചൈനയെ സഹായിച്ചത് ,ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി ഒഴികെ എല്ലാവരും ഇന്ത്യൻ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും വിശ്വസിക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി .പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് ചൈനയെ ഇന്ത്യയുടെ സ്ഥലം കയ്യേറാൻ സഹായിച്ചതെന്നും രാഹുൽ ആരോപിച്ചു .പ്രധാന മന്ത്രിയുടെ നുണകളാണ് ആ ഭൂമി എന്നും…

View More പ്രധാനമന്ത്രിയുടെ നുണകളാണ് ആ ഭൂമി എന്നും കൈവശം വയ്ക്കാൻ ചൈനയെ സഹായിച്ചത് ,ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2298 കേസുകള്‍; 1595 അറസ്റ്റ്; പിടിച്ചെടുത്തത് 350 വാഹനങ്ങള്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2298 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1595 പേരാണ്. 350 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8531 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന്…

View More അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2298 കേസുകള്‍; 1595 അറസ്റ്റ്; പിടിച്ചെടുത്തത് 350 വാഹനങ്ങള്‍

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118…

View More സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19

തന്നെ ആർഎസ്എസ് ശാഖയിൽ വിട്ടത് രക്ഷിതാക്കൾ ,കമ്മ്യൂണിസ്റ്റ് ആയതിൽ അഭിമാനം :എസ് ആർ പി

യാഥാസ്ഥിതിക കുടുംബത്തിൽ ആണ് താൻ ജനിച്ചതെന്നും രക്ഷിതാക്കൾ ആണ് തന്നെ ആർ എസ് എസ് ശാഖയിലേക്ക് അയച്ചതെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള .അത് ശരിയല്ലെന്ന് മനസിലാക്കി പതിനെട്ടാം വയസിൽ…

View More തന്നെ ആർഎസ്എസ് ശാഖയിൽ വിട്ടത് രക്ഷിതാക്കൾ ,കമ്മ്യൂണിസ്റ്റ് ആയതിൽ അഭിമാനം :എസ് ആർ പി

സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചു:മുല്ലപ്പള്ളി

ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയും അവഹേളിക്കുകയും ചെയ്ത പി.എസ്.സി ചെയര്‍മാന്‍ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളോട് മാപ്പുപറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നീറോ ചക്രവര്‍ത്തിയുടെ മാനസികാവസ്ഥയാണ് പി.എസ്.സി ചെയര്‍മാനുള്ളത്. ഈ സര്‍ക്കാര്‍ പി.എസ്.സിയുടെ ഗരിമയും വിശ്വാസ്യതയും തകര്‍ത്തു.കഷ്ടപ്പെട്ട്…

View More സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചു:മുല്ലപ്പള്ളി

“സത്യത്തിൽ ഞാനുൾപ്പെടെ നിന്റെ പ്രിയപ്പെട്ടവർക്കാണ് ഷോക്ക് ഏറ്റിരിക്കുന്നത് “

നിരവധി മലയാള സിനിമകളിൽ ലൈറ്റ്‌മാനായി പ്രവർത്തിച്ച പ്രസാദിന്റെ വേർപാടിൽ മനംനൊന്ത് സംവിധായകൻ സുരേഷ് പൊതുവാളിന്റെ കുറിപ്പ് .ഫേസ്ബുക്കിലാണ് കുറിപ്പ് . സുരേഷ് പൊതുവാളിന്റെ ഫേസ്ബുക് പോസ്റ്റ് – പ്രിയപ്പെട്ട പ്രസാദ്, നിന്റെ മകൾ പ്രാർത്ഥനയുടെ…

View More “സത്യത്തിൽ ഞാനുൾപ്പെടെ നിന്റെ പ്രിയപ്പെട്ടവർക്കാണ് ഷോക്ക് ഏറ്റിരിക്കുന്നത് “

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആകും ,നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

പെൺകുട്ടികളുടെ വിവാഹ പ്രായം മാറ്റാൻ കേന്ദ്ര സർക്കാർ നീക്കം .സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ സൂചന നൽകിയിരുന്നു .ആൺകുട്ടികൾക്ക് സമാനമായി പെൺകുട്ടികൾക്കും വിവാഹ പ്രായം 21 ആക്കാനാണ് നീക്കം . മാതൃമരണ…

View More പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആകും ,നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

അഖില എന്തിനാണ് തെറ്റായ മേൽവിലാസം നൽകി വീടിനടുത്ത് ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യ ചെയ്തത് ?

കണ്ണൂർ പുതിയ തെരുവിലെ ലോഡ്ജിൽ തെറ്റായ മേൽവിലാസം നൽകി മുറിയെടുത്ത അഖിലയുടെ ആത്മഹത്യയുടെ കാരണം തേടുകയാണ് ബന്ധുക്കൾ .മുപ്പത്തിയാറുകാരിയായ അഖിലയ്ക്ക് ജീവിതത്തിന്റെ അവസാന കാലത്ത് എന്താണ് സംഭവിച്ചത് എന്നതിൽ സർവത്ര ദുരൂഹത ആണ് .ഏറെ…

View More അഖില എന്തിനാണ് തെറ്റായ മേൽവിലാസം നൽകി വീടിനടുത്ത് ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യ ചെയ്തത് ?

സർക്കാർ ജീവനക്കാർക്ക് ഓണത്തിന് മുമ്പെ ശമ്പളം

ഓണത്തിന് മുമ്പ് ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ .ഈ മാസം അവസാന നാളുകളിൽ ആണ് ഓണം .അതുകൊണ്ടാണ് നേരത്തെ ശമ്പളം നല്കാൻ തീരുമാനിച്ചത് .24 മുതൽ ശമ്പളം വിതരണം ചെയ്യാനാണ്…

View More സർക്കാർ ജീവനക്കാർക്ക് ഓണത്തിന് മുമ്പെ ശമ്പളം