Featured

വായ്പാ തിരിച്ചടവ് മുടങ്ങി; ഉഗാണ്ടയിലെ വിമാനത്താവളം ജപ്തി ചെയ്ത് ചൈന

വിമാനത്താവളത്തിനായി വാങ്ങിയ വായ്പ തിരിച്ചടവ് മുടങ്ങിയതനെത്തുടർന്ന് ചൈനീസ് ഭരണകൂടം ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ വിമാനത്താവളം പിടിച്ചെടുത്തു. ഉഗാണ്ടയിലെ എന്റെബെ അന്താരാഷ്ട്ര വിമാനത്താവളമാണ് ചൈന പിടിച്ചെടുത്തത്.ഇതിന്റെ പശ്ചാത്തലത്തിൽ ചൈനയുമായി വിഷയം ചർച്ച ചെയ്യാൻ ഉഗാണ്ടയിലെ പ്രസിഡന്റ്…

View More വായ്പാ തിരിച്ചടവ് മുടങ്ങി; ഉഗാണ്ടയിലെ വിമാനത്താവളം ജപ്തി ചെയ്ത് ചൈന

വെല്ലൂരില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത,ആളപായമില്ല

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ ഭൂചലനം. പുലര്‍ച്ചെ 4.17നുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ഭൂമിയുടെ 25 കിലോമീറ്റര്‍ ആഴത്തില്‍ പടിഞ്ഞാറ്-തെക്കു…

View More വെല്ലൂരില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത,ആളപായമില്ല

ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്‍​ക്രി​ക്ക​റ്റ് താ​രം ഷെ​യ്ന്‍ വോ​ണി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്ക്

സി​ഡ്നി: ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്‍​ക്രി​ക്ക​റ്റ് താ​രം ഷെ​യ്ന്‍ വോ​ണി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്ക്. മ​ക​നോ​ടൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ക​നാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല​ന്നാ​ണ് സൂ​ച​ന. ഡി​സം​ബ​ര്‍ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന…

View More ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്‍​ക്രി​ക്ക​റ്റ് താ​രം ഷെ​യ്ന്‍ വോ​ണി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്ക്

ജലനിരപ്പ് 142 അടിയിലേക്ക്; മുല്ലപ്പെരിയാറിൽ 2 ഷട്ടറുകൾ ഉയർത്തി

തൊടുപുഴ: മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൾ മുപ്പത് സെന്റീമീറ്റർ വീതം ഉയർത്തി. തമിഴ്നാട് വീണ്ടും ടണൽ വഴി വെള്ളം കൊണ്ടുപോകാൻ തുടങ്ങി. റൂൾ കർവ് പ്രകാരം 142 അടി വെള്ളം ഡാമിൽ നിലനിർത്താം.

View More ജലനിരപ്പ് 142 അടിയിലേക്ക്; മുല്ലപ്പെരിയാറിൽ 2 ഷട്ടറുകൾ ഉയർത്തി

ഇടുക്കി ആര്‍.ടി.ഒയുടെ ക്വാട്ടേഴ്‌സിനു നേരെ ആക്രമണം

ഇടുക്കി ആര്‍.ടി.ഒ ആര്‍. രമണന്റെ പൈനാവിലുള്ള ക്വാട്ടേഴ്‌സ് അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. ഉദ്യോഗസ്ഥന്‍ നാട്ടിലേക്ക് പോയതിനാല്‍ സംഭവസമയത്ത് ക്വാര്‍ട്ടേഴ്‌സില്‍ ആരും ഉണ്ടായിരുന്നില്ല. ജനാലകളുടെ ഗ്ലാസുകള്‍ തകര്‍ത്തെങ്കിലും വാതില്‍ തുറക്കാനോ…

View More ഇടുക്കി ആര്‍.ടി.ഒയുടെ ക്വാട്ടേഴ്‌സിനു നേരെ ആക്രമണം

അ​തി​ഥി തൊ​ഴി​ലാ​ളി​യെ സു​ഹൃ​ത്ത് ത​ല​യ്ക്ക് അ​ടി​ച്ചു കൊലപ്പെടുത്തി

ത്ത​നം​തി​ട്ട: അ​തി​ഥി തൊ​ഴി​ലാ​ളി​യെ സു​ഹൃ​ത്ത് ത​ല​യ്ക്ക് അ​ടി​ച്ചു കൊലപ്പെടുത്തി. പശ്ചിമ​ബം​ഗാ​ള്‍ സ്വ​ദേ​ശി സു​ബോ​ധ് റാ​യ് ആ​ണ് മ​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ സു​ഫ​ന്‍ ഹ​ല്‍​ദാ​ര്‍ ആ​ണ് പ്ര​തി.…

View More അ​തി​ഥി തൊ​ഴി​ലാ​ളി​യെ സു​ഹൃ​ത്ത് ത​ല​യ്ക്ക് അ​ടി​ച്ചു കൊലപ്പെടുത്തി

രാജ്യസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തുടങ്ങി; വിജയം ഉറപ്പിച്ച്‌ ജോസ്.കെ.മാണി

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കുള്ള തെരെഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി. നിയമസഭ സമുച്ചയത്തിലെ മൂന്നാം നിലയിലെ ഹാളിൽ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ്. നാല് മണിവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് അഞ്ചിന് വോട്ടെണ്ണും. നിയമസഭ സെക്രട്ടറി എസ്…

View More രാജ്യസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തുടങ്ങി; വിജയം ഉറപ്പിച്ച്‌ ജോസ്.കെ.മാണി

വീട്ടുജോലിക്കാരിയെ കടന്നു പിടിച്ച ഡോക്ടര്‍ അറസ്റ്റില്‍

പന്തളം: വീട്ടുജ്യോലിക്കാരിയായ സ്ത്രീയെ കടന്നുപിടിച്ച ഡോക്ടര്‍ അറസ്റ്റില്‍. മുട്ടാര്‍ യക്ഷി വിളകാവിന് സമീപം പഞ്ചവടിയില്‍ ഡോക്ടര്‍ അനില്‍. ജി.(48 ) യെ ആണ് പന്തളം SHO S. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്…

View More വീട്ടുജോലിക്കാരിയെ കടന്നു പിടിച്ച ഡോക്ടര്‍ അറസ്റ്റില്‍

അറബ് കപ്പ് ഫുട്ബോളിന് നാളെ ഖത്തറിൽ തുടക്കമാകും

2022 ലോകകപ്പിന്‍റെ ട്രയൽ എന്ന നിലയില്‍ ഫിഫ ഖത്തറില്‍ സംഘടിപ്പിക്കുന്ന അറബ് കപ്പ് ടൂര്‍ണമെന്‍റിന് നാളെ (ചൊവ്വാഴ്ച്ച) തുടക്കമാകും.ആതിഥേയരായ ഖത്തറും സൗദിയും കരുത്തരായ ഈജിപ്തുമുള്‍പ്പെടെ 16 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പോരിനിറങ്ങുക. അതേസമയം സൂപ്പര്‍ താരങ്ങളായ…

View More അറബ് കപ്പ് ഫുട്ബോളിന് നാളെ ഖത്തറിൽ തുടക്കമാകും

പെറുവിന്റെ വടക്കന്‍ മേഖലയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത, 75 ഓളം വീടുകള്‍ തകര്‍ന്നു, പത്തോളം പേര്‍ക്ക് പരിക്ക്‌

ലിമ: പെറുവിന്റെ വടക്കന്‍ മേഖലയില്‍ ശക്തമായ ഭൂചലനത്തില്‍ 75 ഓളം വീടുകള്‍ തകര്‍ന്നു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 5.52നുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. ഇത് 131 കിലോമീറ്റര്‍…

View More പെറുവിന്റെ വടക്കന്‍ മേഖലയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത, 75 ഓളം വീടുകള്‍ തകര്‍ന്നു, പത്തോളം പേര്‍ക്ക് പരിക്ക്‌