എന്‍സിബിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ദീപിക

മുംബൈ: ലഹരി മരുന്നുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നടി ദീപിക പദുകോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, എന്നിവരെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. ലഹരി ചാറ്റുകള്‍ തന്റേതാണെന്ന് ചോദ്യം ചെയ്യലില്‍…

View More എന്‍സിബിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ദീപിക

സ്ത്രീകളെ അപമാനിച്ചയാള്‍ക്കെതിരെ ഭാഗ്യലക്ഷ്മിയും കൂട്ടരും പ്രതികരിച്ചതില്‍ സന്തോഷമുണ്ട്: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയും യുട്യൂബിലൂടെയും ആക്ഷേപിച്ചയാളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നിരവധിപേരാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് രംഗത്ത് വന്നത്. ഇപ്പോഴിതാ കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീകളെ അപമാനിച്ചയാള്‍ക്കെതിരെയുള്ള ഭാഗ്യലക്ഷ്മിയുടെ…

View More സ്ത്രീകളെ അപമാനിച്ചയാള്‍ക്കെതിരെ ഭാഗ്യലക്ഷ്മിയും കൂട്ടരും പ്രതികരിച്ചതില്‍ സന്തോഷമുണ്ട്: ആരോഗ്യമന്ത്രി

പ്രശസ്ത സംഗീതജ്ഞന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം

ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായി മകന്‍ എസ്പി ചരണ്‍. സംസ്‌കാര ചടങ്ങുകള്‍ നടന്ന ചെന്നൈ റെഡ് ഹില്‍സ് ഫാം ഹൗസില്‍ തന്നെ സ്മാരകം നിര്‍മ്മിക്കാനാണ് ആലോചന. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്…

View More പ്രശസ്ത സംഗീതജ്ഞന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം

മലയാറ്റൂര്‍ ഇല്ലിത്തോട് പാറമട സ്‌ഫോടനത്തിലെ നടത്തിപ്പുകാരന്‍ പിടിയില്‍

കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് പാറമട സ്‌ഫോടനത്തിലെ നടത്തിപ്പുകാരന്‍ പിടിയില്‍. പുത്തേന്‍ കാലടി ബെന്നിയാണ് പോലീസിന്റെ പിടിയിലായത്. സ്‌ഫോടനം നടന്നതിന് പിന്നാലെ ഒളിവില്‍പോയ ഇയാളെ ശനിയാഴ്ച രാത്രിയില്‍ ബെംഗളൂരുവില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച…

View More മലയാറ്റൂര്‍ ഇല്ലിത്തോട് പാറമട സ്‌ഫോടനത്തിലെ നടത്തിപ്പുകാരന്‍ പിടിയില്‍

എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ 75 വഞ്ചനകേസുകള്‍

കാസര്‍കോട്: എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് പരാതിയില്‍ ചന്തേര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വെള്ളൂര്‍, പടന്ന സ്വദേശികളായ രണ്ട് പേരില്‍ നിന്നായി 38.5…

View More എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ 75 വഞ്ചനകേസുകള്‍

സാമൂഹ്യവിരുദ്ധ അതിക്രമം; പെരിയാറിന്റെ പ്രതിമ നശിപ്പിച്ചു, പ്രതിഷേധം ശക്തം

ചെന്നൈ: സാമൂഹിക പരിഷ്‌കര്‍ത്താവ് ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്ക് നേരെ അതിക്രമം. പ്രതിമയില്‍ കാവി നിറം ഒഴിക്കുകയും കഴുത്തില്‍ ചെരുപ്പ് മാല അണിയിക്കുകയുമായിരുന്നു. തമിഴ്്നാട്, തിരുച്ചിയിലെ ഇനാംകുളത്തൂരിലെ പെരിയാറിന്റെ പ്രതിമയാണ് നശിപ്പിച്ചത്. സംഭവം…

View More സാമൂഹ്യവിരുദ്ധ അതിക്രമം; പെരിയാറിന്റെ പ്രതിമ നശിപ്പിച്ചു, പ്രതിഷേധം ശക്തം

കോണ്‍ഗ്രസ് എംപി ബെന്നി ബഹ്നാന്‍ രാജിവെയ്ക്കുന്നു

കൊച്ചി: കോണ്‍ഗ്രസ് എംപി ബെന്നി ബഹ്നാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചുവെന്നും അടിസ്ഥാന രഹിതമായ വാര്‍ത്തകളുടെ പുകമറയില്‍ തുടരാന്‍ താല്പര്യമില്ലെന്നും രാജി തീരുമാനം…

View More കോണ്‍ഗ്രസ് എംപി ബെന്നി ബഹ്നാന്‍ രാജിവെയ്ക്കുന്നു

കലാഭവന്‍ സോബിയുടെ നുണപരിശോധന വീണ്ടും നടത്തും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കലാഭവന്‍ സോബിയുടെ നുണപരിശോധന വീണ്ടും നടത്തും. കഴിഞ്ഞ ദിവസം കലാഭവന്‍ സോബിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ചൊവ്വാഴ്ച വീണ്ടും ഹാജരാകാനാണ് സോബിക്ക് സിബിഐ നോട്ടീസ് നല്‍കിയിട്ടുള്ളത്. ചില…

View More കലാഭവന്‍ സോബിയുടെ നുണപരിശോധന വീണ്ടും നടത്തും

സംസ്ഥാനത്ത് വരും ദിവസങ്ങള്‍ നിര്‍ണായകം, മരണനിരക്ക് ഉയരാന്‍ സാധ്യത: കെ.കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങളുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയെന്നും ശൈലജ…

View More സംസ്ഥാനത്ത് വരും ദിവസങ്ങള്‍ നിര്‍ണായകം, മരണനിരക്ക് ഉയരാന്‍ സാധ്യത: കെ.കെ ശൈലജ

ഗൂഗിളിന് ഇന്ന് 22-ാമത് ജന്മദിനം

ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റര്‍നെറ്റ് തിരച്ചില്‍ സംവിധാനമാണ് ഗൂഗിള്‍. അറിവുകള്‍ ശേഖരിച്ച് സാര്‍വ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചില്‍ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയില്‍പ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ്…

View More ഗൂഗിളിന് ഇന്ന് 22-ാമത് ജന്മദിനം