ഇന്ത്യയിൽ കോവിഡ് പെരുകുന്നു ,ഇന്ത്യയിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതം സൗദി നിർത്തിവച്ചു

ഇന്ത്യയിൽ കോവിഡ് രോഗികൾ വര്ധിക്കുന്നതിനിടെ നടപടികളുമായി മറ്റു രാജ്യങ്ങൾ .സൗദി അറേബ്യ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതം പൂർണമായും നിർത്തിവച്ചു . സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി…

View More ഇന്ത്യയിൽ കോവിഡ് പെരുകുന്നു ,ഇന്ത്യയിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതം സൗദി നിർത്തിവച്ചു

റംസിയ്ക്ക് നീതിക്കായി എത്തുക കൂടത്തായി ജോളിയെ അഴിക്കുള്ളിൽ ആക്കിയ എസ് പി കെ ജി സൈമൺ

റംസി കേസ് അന്വേഷിക്കുക എസ് പി കെ ജി സൈമൺ നേതൃത്വം നൽകുന്ന സംഘം .ബന്ധുക്കളുടെയും ആക്ഷൻ കൗൺസിലിന്റെയും ആവശ്യപ്രകാരമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത് . കേസിലെ പ്രതിയായ ഹാരിസിന്റെ മാതാപിതാക്കളെ ചോദ്യം…

View More റംസിയ്ക്ക് നീതിക്കായി എത്തുക കൂടത്തായി ജോളിയെ അഴിക്കുള്ളിൽ ആക്കിയ എസ് പി കെ ജി സൈമൺ

കെകെആർ 5500 കോടി രൂപ റിലയൻസ് റീറ്റെയ്‌ലിൽ നിക്ഷേപിക്കും

മുംബൈ/കൊച്ചി, സെപ്റ്റംബർ 23, 2020 – പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ റിലയൻസ് റീറ്റെയ്‌ലിൽ 5500 കോടി രൂപ നിക്ഷേപിക്കും. ഇത് റിലയൻസ് റീറ്റെയ്‌ലിൽ 1.28 ശതമാനം ഓഹരിയിലേക്ക് വിവർത്തനം ചെയ്യും. ഒരു റിലയൻസ് ഇൻഡസ്ട്രീസ് കമ്പനിയിൽ കെ‌കെ‌ആർ നടത്തിയ രണ്ടാമത്തെ വലിയ…

View More കെകെആർ 5500 കോടി രൂപ റിലയൻസ് റീറ്റെയ്‌ലിൽ നിക്ഷേപിക്കും

ശരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകൾക്ക് ചെലവായ പണമെത്ര ?വികെ സിങ് പറഞ്ഞതോ വി മുരളീധരൻ പറഞ്ഞതോ സത്യം ?അടിമുടി ആശയക്കുഴപ്പം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകൾ അദ്ദേഹം അധികാരത്തിൽ ഏറിയത് മുതൽ ചർച്ചാ വിഷയമാണ് .രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ അഭിമാനം മോദി വാനോളം ഉയർത്തി എന്ന് ബിജെപി വാദിക്കുമ്പോൾ ചെലവെന്തെന്ന ചോദ്യമാണ് പ്രതിപക്ഷം പലപ്പോഴും ഉയർത്തിയത്…

View More ശരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകൾക്ക് ചെലവായ പണമെത്ര ?വികെ സിങ് പറഞ്ഞതോ വി മുരളീധരൻ പറഞ്ഞതോ സത്യം ?അടിമുടി ആശയക്കുഴപ്പം

കാമുകിയെ ചൊല്ലിയുള്ള തർക്കം; വൈപ്പിനിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്നുപേർ അറസ്റ്റിൽ

ചെറായി, പാപ്പരയ്ക്കൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പ്രണവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിലായി. സമീപവാസികളായ ശരത്, ജിബിൻ, അമ്പാടി എന്നിവരാണ് പോലീസ് പിടിയിലായത്. കല്ലുമഠത്തിൽ പരേതനായ പ്രസാദിൻ്റെ മകനാണ് 23 കാരനായ പ്രണവ്.…

View More കാമുകിയെ ചൊല്ലിയുള്ള തർക്കം; വൈപ്പിനിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്നുപേർ അറസ്റ്റിൽ

ലഹരിമരുന്ന് കേസിൽ ദീപികയ്ക്കും ശ്രദ്ധയ്ക്കും കുരുക്കായി വാട്സാപ്പ് ചാറ്റുകൾ

ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം ദീപിക പദുക്കോണിനും ശ്രദ്ധാ കപൂറിനും കുരുക്ക് മുറുകുന്നു . ഇരുവരെയും എൻസിബി ചോദ്യം ചെയ്യാനാണ് സാധ്യത . 2017 ലെ വാട്സാപ്പ് ചാറ്റുകൾ ആണ് ദീപികയ്ക്ക് കുരുക്കാകുന്നത് .ടാലന്റ്…

View More ലഹരിമരുന്ന് കേസിൽ ദീപികയ്ക്കും ശ്രദ്ധയ്ക്കും കുരുക്കായി വാട്സാപ്പ് ചാറ്റുകൾ

കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാറിന് കോവിഡ്

തിരുവനന്തപുരം: രാഷ്ട്രീയമേഖലയേയും കോവിഡ് പിടിവിടാതെ പിന്തുടരുകയാണ്. കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫുകളോടും നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍ കുമാര്‍.…

View More കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാറിന് കോവിഡ്

‘എന്റെ ചേട്ടാ, കുറച്ചൊക്കെ അന്വേഷിച്ച് വാര്‍ത്ത കൊടുത്തു കൂടെ’: ഭര്‍ത്താവിനെതിരെ വ്യാജവാര്‍ത്ത കൊടുത്തതില്‍ പ്രതികരിച്ച് നടി

ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് ജ്യോതികൃഷ്ണ. നടി രാധികയുടെ സഹോദരന്‍ അരുണാണ് ജ്യോതിയെ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹ ശേഷം ഭര്‍ത്താവും കുഞ്ഞുമായി ദുബായിലാണ് ഇവര്‍. ഇപ്പോള്‍ സിനിമയില്‍ നിന്ന്…

View More ‘എന്റെ ചേട്ടാ, കുറച്ചൊക്കെ അന്വേഷിച്ച് വാര്‍ത്ത കൊടുത്തു കൂടെ’: ഭര്‍ത്താവിനെതിരെ വ്യാജവാര്‍ത്ത കൊടുത്തതില്‍ പ്രതികരിച്ച് നടി

24 മണിക്കൂറിനിടെ 83,347 കോവിഡ് രോഗികള്‍

രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. രോഗമുക്തി നിരക്കിന് സമാനമായി തന്നെ രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,347 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.1085 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ…

View More 24 മണിക്കൂറിനിടെ 83,347 കോവിഡ് രോഗികള്‍

പിസി ജോർജ് യുഡിഎഫിലേക്ക് ,ചരട് വലിക്കുന്നത് രമേശ് ചെന്നിത്തല

കേരള കോൺഗ്രസ് ജോസ് വിഭാഗം എൽ ഡിഎഫിലേക്ക് എന്ന് ഉറപ്പിച്ചതോടെ യു ഡി എഫ് പ്രവേശന നീക്കം സജീവമാക്കി പി സി ജോർജ് .പൂഞ്ഞാറിനൊപ്പം ഒരു സീറ്റ് കൂടി എന്നാണ് പിസിയുടെ നോട്ടം .പ്രതിപക്ഷ…

View More പിസി ജോർജ് യുഡിഎഫിലേക്ക് ,ചരട് വലിക്കുന്നത് രമേശ് ചെന്നിത്തല