ഇന്ധന വിലയിൽ വീണ്ടും വർധന

പെട്രോളിനും ഡീസലിനും ഇന്ന് 25 പൈസ വീതമാണ് കൂടിയത്. കൊച്ചി നഗരത്തിനുള്ളിൽ ഒരു ലിറ്റർ പെട്രോളിന് 85 രൂപ 72 പൈസയാണ് ഇന്നത്തെ വില. ഡീസൽ വില ആവട്ടെ 79 രൂപ 88 പൈസയാണ്.…

View More ഇന്ധന വിലയിൽ വീണ്ടും വർധന

ചരക്കു ലോറി വീട്ടിലേക്ക് ഇടിച്ചുകയറി, ഉറങ്ങിക്കിടന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

കുതിരാനിൽ ദേശീയപാത വഴക്കുമ്പാറയിൽ ഉരുക്കു പാളി കയറ്റിവന്ന ചരക്ക് ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. വീട്ടിൽ ഉറങ്ങിക്കിടന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയിൽ നിന്നും 100 മീറ്റർ അകലെയുള്ള മുട്ടംതോട്ടിൽ മത്തായിയുടെ വീട്ടിലേക്കാണ് വണ്ടി…

View More ചരക്കു ലോറി വീട്ടിലേക്ക് ഇടിച്ചുകയറി, ഉറങ്ങിക്കിടന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

കളമശ്ശേരിയിൽ ലീഗിനെ ഞെട്ടിച്ച് എൽഡിഎഫ്, അട്ടിമറി ജയം

കളമശ്ശേരി മുപ്പത്തിയേഴാം വാർഡിൽ മുസ്ലിംലീഗിനെ ഞെട്ടിച്ച് എൽഡിഎഫ്. ഈ വാർഡിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി. ഇടതു സ്വതന്ത്രനായ റഫീഖ് മരക്കാർ ആണ് വിജയിച്ചത്. ഭൂരിപക്ഷം 64 വോട്ട്. ലീഗിന്റെ സിറ്റിങ് സീറ്റിൽ ആണ്…

View More കളമശ്ശേരിയിൽ ലീഗിനെ ഞെട്ടിച്ച് എൽഡിഎഫ്, അട്ടിമറി ജയം

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യനിരോധനം നടപ്പാക്കണം, ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോട് ഉമാഭാരതി

ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും മദ്യനിരോധനം നടപ്പാക്കണമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് ഉമാഭാരതി. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോട് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മധ്യപ്രദേശിൽ മദ്യവിൽപന ശാലകളുടെ എണ്ണം കൂട്ടാനുള്ള സർക്കാർ…

View More ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യനിരോധനം നടപ്പാക്കണം, ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോട് ഉമാഭാരതി

ആനക്കൊമ്പിൽ പിടിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ പുലിവാൽ പിടിച്ചു,നാട്ടാന സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് പരാതി

ആനക്കൊമ്പിൽ പിടിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ നാട്ടാന സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് പരാതി. പീപ്പിൾ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് പരാതിയുമായി വനംവകുപ്പിനെ സമീപിച്ചിരിക്കുന്നത്.   തൃശ്ശൂർ ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർക്ക്‌ നൽകിയ…

View More ആനക്കൊമ്പിൽ പിടിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ പുലിവാൽ പിടിച്ചു,നാട്ടാന സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് പരാതി

വരുന്നു ലെവൽക്രോസ് മുക്ത കേരളം; 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണോദ്ഘാടനം ജനുവരി 23ന്

പ്രാദേശികമായ വികസനത്തിന് പലപ്പോഴും തടസമാകുന്നത് റെയിൽവേ ലെവൽ ക്രോസിങ്ങുകളാണ്. കാലങ്ങളായി വികസനത്തിന് വഴിമുടക്കി നിൽക്കുന്ന ലെവൽക്രോസിങ്ങുകളെ മറികടക്കാനുള്ള മാർഗങ്ങൾ ആരായുകയായിരുന്നു സംസ്ഥാനം. അതിന്റെ ഫലമായി സംസ്ഥാനത്തെ പത്തു ലെവൽക്രോസിങ്ങുകളെ ഒഴിവാക്കാൻ കഴിയുന്ന പത്ത് റെയിൽവേ…

View More വരുന്നു ലെവൽക്രോസ് മുക്ത കേരളം; 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണോദ്ഘാടനം ജനുവരി 23ന്

മഹാമാരി,സാമ്പത്തികമാന്ദ്യം, പ്രക്ഷോഭം, എന്നിട്ടും മോഡിയെ വെല്ലാൻ ഇന്ത്യയിൽ ഒരു നേതാവില്ല, ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നാഷൻ സർവെ ഫലം ഇങ്ങനെ

കോവിഡ് മഹാമാരി പ്രധാനമന്ത്രി നരേന്ദ്രമോഡി മികച്ച രീതിയിൽ കൈകാര്യം ചെയ്തുവെന്ന് ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നേതൃത്വം നൽകുന്ന ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന് 2021 ജനുവരിയിൽ നടന്ന…

View More മഹാമാരി,സാമ്പത്തികമാന്ദ്യം, പ്രക്ഷോഭം, എന്നിട്ടും മോഡിയെ വെല്ലാൻ ഇന്ത്യയിൽ ഒരു നേതാവില്ല, ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നാഷൻ സർവെ ഫലം ഇങ്ങനെ

മകളെ ബംഗളൂരുവിൽ കോളേജിൽ ചേർത്തു മടങ്ങിയ പിതാവിന് ട്രെയിനിൽ നിന്ന് വീണ് ദാരുണാന്ത്യം

മകളെ ബംഗളൂരുവിലെ കോളേജിൽ ചേർത്തശേഷം മടങ്ങിയ പിതാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. തലവടി കുറവൻ പറമ്പിൽ 48 കാരനായ സുരേഷ് ആണ് മരിച്ചത്. ട്രെയിൻ യാത്രക്കിടെ സുരേഷിനെ കാണാതാവുകയായിരുന്നു.തുടർന്ന് ഭാര്യ പരാതി നൽകി.…

View More മകളെ ബംഗളൂരുവിൽ കോളേജിൽ ചേർത്തു മടങ്ങിയ പിതാവിന് ട്രെയിനിൽ നിന്ന് വീണ് ദാരുണാന്ത്യം

സ്ഫോടകവസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ചു, കർണാടകയിൽ എട്ടുമരണം

കർണാടകയിൽ സ്ഫോടകവസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ച് 8 മരണം. ശിവമൊഗ്ഗയിലാണ് അപകടം. ഇന്നലെ രാത്രി പത്തരയോടെയാണ് സ്ഫോടനമുണ്ടായത്. റെയിൽവേ ക്രഷർ യൂണിറ്റിലേക്ക് വന്ന ട്രക്ക് അപകടത്തിൽ പെടുകയായിരുന്നു. ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ ആണ് മരിച്ചത്.…

View More സ്ഫോടകവസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ചു, കർണാടകയിൽ എട്ടുമരണം

കേന്ദ്ര നിർദേശം തള്ളി കർഷകർ, കാർഷിക നിയമങ്ങൾ മരവിപ്പിച്ചാൽ പോരാ പിൻവലിക്കണം

കാർഷിക നിയമങ്ങൾ ഒന്നര കൊല്ലത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷകർ തള്ളി . വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക തന്നെ വേണം എന്നാണ് കർഷക സംഘടനകളുടെ ആവശ്യം. സംയുക്ത കിസാൻ മോർച്ച ജനറൽബോഡിയുടേത് ആണ്…

View More കേന്ദ്ര നിർദേശം തള്ളി കർഷകർ, കാർഷിക നിയമങ്ങൾ മരവിപ്പിച്ചാൽ പോരാ പിൻവലിക്കണം