ഒഡെപെക്ക് മുഖേന യുഎഇലേക്ക് നഴ്‌സുമാരെ (പുരുഷന്‍) തെരഞ്ഞെടുക്കുന്നു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക്് 3 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (പുരുഷന്‍) തെരഞ്ഞെടുക്കുന്നു. മാസശമ്പളം AED 5000. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്പര്‍ സഹിതം…

View More ഒഡെപെക്ക് മുഖേന യുഎഇലേക്ക് നഴ്‌സുമാരെ (പുരുഷന്‍) തെരഞ്ഞെടുക്കുന്നു

കോവിഡ് നിരോധനം നീക്കി ,ബ്രിട്ടനിൽ ഇനി കേരള നഴ്‌സുമാർക്ക് ചാകര

കോവിഡിനെ തുടർന്ന് നിർത്തിവച്ച നഴ്സിങ് റിക്രൂട്ട്മെന്റ് പുനരാരംഭിയ്ക്കാൻ ബ്രിട്ടീഷ് സർക്കാരിൻറെ പച്ചക്കൊടി .നവംബർ -ഡിസംബർ മാസങ്ങളിൽ അതിവേഗ നിയമനത്തിനൊരുങ്ങുകയാണ് ബ്രിട്ടീഷ് അധികൃതർ .ഐ ഇ എൽ ടി എസ് റേറ്റിംഗ് 6 .5 ഉം…

View More കോവിഡ് നിരോധനം നീക്കി ,ബ്രിട്ടനിൽ ഇനി കേരള നഴ്‌സുമാർക്ക് ചാകര

സൗദിയില്‍ ഇനി മരം മുറിച്ചാല്‍ 59 കോടി പിഴ

സൗദി അറേബ്യയില്‍ മരം മുറിക്കുന്നവര്‍ക്കെതിരെ നിയമം കടുപ്പിക്കുന്നു. അനധികൃതമായി ഇനി മരം മുറിക്കുന്നവര്‍ക്കു 10 വര്‍ഷം തടവോ 3 കോടി റിയാല്‍ (59.62 കോടി രൂപ) പിഴയോ രണ്ടും കൂടിയോ ശിക്ഷയാണ് നല്‍കുക. മരം…

View More സൗദിയില്‍ ഇനി മരം മുറിച്ചാല്‍ 59 കോടി പിഴ

ബ്രിട്ടനിൽ യുവ മലയാളി ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു

ബ്രിട്ടനിൽ യുവ മലയാളി ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു .46 വയസുള്ള ഡോക്ടർ കൃഷ്ണൻ സുബ്രഹ്മണ്യൻ ആണ് മരിച്ചത് .പാലക്കാട് സ്വദേശിയാണ് . കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്നതിനാൽ ഡോ .കൃഷ്ണൻ ഏതാനും ദിവസങ്ങളായി…

View More ബ്രിട്ടനിൽ യുവ മലയാളി ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു

ബഹ്‌റൈന്‍ പ്രധാനമന്ത്രിക്ക് വിട

മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അന്തരിച്ചു. 84 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ അമേരിക്കയിലെ മയോ ക്ലിനിക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. പ്രധാനമന്ത്രിയുടെ മരണത്തില്‍ ആദരസൂചകമായി ഹമദ് രാജാവ് ബഹ്‌റൈനില്‍…

View More ബഹ്‌റൈന്‍ പ്രധാനമന്ത്രിക്ക് വിട

ബൈഡൻ വന്നത് ഇന്ത്യ -ചൈന ബന്ധത്തിലെ അമേരിക്കൻ നിലപാടിനെ എങ്ങനെ ബാധിക്കും ?

ജോ ബൈഡൻ വിജയിക്കുക ആണെങ്കിൽ അത് ഇന്ത്യയ്ക്ക് നന്നായിരിക്കില്ല .ബൈഡന് ചൈനയോട് മൃദു സമീപനം ആണ് .ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല ഡൊണാൾഡ് ട്രംപിന്റെ മകൻ ആണ് .തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പാരമ്യത്തിലാണ് ജൂനിയർ ട്രംപ് ഇങ്ങനെ…

View More ബൈഡൻ വന്നത് ഇന്ത്യ -ചൈന ബന്ധത്തിലെ അമേരിക്കൻ നിലപാടിനെ എങ്ങനെ ബാധിക്കും ?

കോട്ടയംകാരി യുവ ഡോക്ടർ അമേരിക്കയിൽ കാറപകടത്തിൽ മരിച്ചു

ചിക്കാഗോയിൽ താമസിക്കുന്ന കോട്ടയം ഉഴവൂർ സ്വദേശിനിയായ ഡോ.നിത തോമസ് ആണ് മരിച്ചത്. 30 വയസായിരുന്നു.ഫ്ലോറിഡയിലെ നേപ്പിൾസിൽ വെള്ളിയാഴ്ച്ചയായിരുന്നു അപകടം. ഉഴവൂർ കുന്നുംപുറത്ത് തോമസ് – ത്രേസിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകളാണ്.നിതിൻ,നിമിഷ എന്നിവർ സഹോദരങ്ങളാണ്

View More കോട്ടയംകാരി യുവ ഡോക്ടർ അമേരിക്കയിൽ കാറപകടത്തിൽ മരിച്ചു

വിജയത്തിലേക്ക് അടുത്ത് ബൈഡന്‍, വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സ്‌റ്റേറ്റുകളില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധം

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക്. വിജയത്തിലേക്ക് അടുത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു സ്ഥാനാര്‍ഥിക്കു ലഭിക്കുന്ന ഏറ്റവും കൂടുതല്‍ വോട്ടാണ് ബൈഡന്‍ നേടിയത്. ഒരു സ്റ്റേറ്റില്‍ കൂടി…

View More വിജയത്തിലേക്ക് അടുത്ത് ബൈഡന്‍, വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സ്‌റ്റേറ്റുകളില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധം

2000 വര്‍ഷത്തെ ചരിത്രമുള്ള ഹാലോവീന്‍ ഉത്സവം /Halloween Festival

2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയര്‍ലണ്ടില്‍ ജീവിച്ച സെല്‍ട്സ് എന്ന സമൂഹത്തോളം പഴക്കമുണ്ട് ഹാലോവീനിന്റെ ചരിത്രത്തിന്. നവംബര്‍ ഒന്നിനായിരുന്നു അവരുടെ പുതുവര്‍ഷം. വേനല്‍ക്കാലം കഴിഞ്ഞ് ശീതകാലത്തിന്റെ (ഡാര്‍ക്ക് വിന്റര്‍) തുടക്കമാണ് നവംബര്‍ മാസം. സാംഹൈന്‍ എന്നായിരുന്നു…

View More 2000 വര്‍ഷത്തെ ചരിത്രമുള്ള ഹാലോവീന്‍ ഉത്സവം /Halloween Festival

അന്തരീക്ഷത്തില്‍ നിന്ന് ‘ഇറച്ചി’; പുതിയ പരീക്ഷണവുമായി ശാസ്ത്രലോകം

മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും മാത്രമല്ല ഇനി അന്തരീക്ഷത്തില്‍ നിന്നും ഇറച്ചി ഉത്പാദിക്കാം എന്ന കണ്ടുപിടിത്തവുമായി ഒരു കൂട്ടം ഗവേഷകര്‍. കാലിഫോര്‍ണിയ ആസ്ഥാനമായ എയര്‍പ്രോട്ടീന്‍ എന്ന കമ്പനിയാണ് ഈ ഗവേഷണവുമായി മുന്നോട്ട് വന്നത്. സാങ്കേതിക…

View More അന്തരീക്ഷത്തില്‍ നിന്ന് ‘ഇറച്ചി’; പുതിയ പരീക്ഷണവുമായി ശാസ്ത്രലോകം