Pravasi
-
യുഎഇയിൽ കോവിഡ് കൂടുന്നു, റംസാൻ കൂടാരങ്ങൾ അനുവദിക്കില്ല
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റംസാൻ കൂടാരങ്ങൾ അനുവദിക്കില്ലെന്ന് യുഎഇ അധികൃതർ. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കണമെന്ന മാനദണ്ഡം നടപ്പാക്കാനാണ് ടെന്റുകൾക്ക് അനുമതി…
Read More » -
ബ്രിട്ടനിൽ കടലിൽ നീന്താനിറങ്ങിയ മലയാളിയായ യുവ ഡോക്ടർ മുങ്ങിമരിച്ചു
ബ്രിട്ടനിലെ പ്ലീമൗത്തിൽ കടലിൽ നീന്താനിറങ്ങിയ മലയാളിയായ ഡോക്ടർ മുങ്ങി മരിച്ചു. റേഡിയോളജിസ്റ്റ് കൂടിയായ ഡോക്ടർ രാകേഷ് വലിട്ടയിൽ ആണ് മുങ്ങി മരിച്ചത്. ആറുമാസം മുമ്പാണ് ഡോക്ടർ രാകേഷ്…
Read More » -
അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുള്ള നിയന്ത്രണം മാർച്ച് 31 വരെ
അന്താരാഷ്ട്ര യാത്ര വിമാന സർവീസുകൾക്ക് ഉള്ള നിയന്ത്രണം മാർച്ച് 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചതാണ് ഇക്കാര്യം. എന്നാൽ കാർഗോ വിമാനങ്ങൾക്ക്…
Read More » -
കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന സൗജന്യം
കേരളത്തിലേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ…
Read More » -
അസർബൈജാനി എന്ന അഞ്ജാതൻ…
കനത്ത ഏങ്ങലടികൾ ജനാലയ്ക്കു കീഴെ അസഹ്യമാകുന്നതു കേട്ടു കൊണ്ടാണ് ഞാൻ അസമയത്ത് കട്ടിലിൽ എഴുന്നേറ്റിരുന്നത്. പിന്നെ നടന്നു ചെന്നു ജനൽ പാളി തുറന്നു നോക്കി. കനത്ത മഞ്ഞിൽ…
Read More » -
പാവം പ്രവാസികളെ ജീവനോടെ ചുട്ടുകൊല്ലരുതേ … മിനി പത്മ
യുഎഇയില്‍ നിന്ന് 85-150 ദിര്‍ഹം നല്കി പി.സി.ആര് ടെസ്റ്റ് എടുക്കുന്നു. 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര് ടെസ്റ്റ് ഫലവുമായി നാട്ടിലെത്തുന്നു. അവിടെ ഇറങ്ങിയ ഉടന്‍ അടുത്ത പി.സി.ആര്…
Read More » -
കോവിഡ് വ്യാപനം: കുവൈത്ത് അതിർത്തികൾ വീണ്ടും അടക്കുന്നു
കോവിഡ് വ്യാപനത്തെ തുടർന്ന് കുവൈത്ത് വീണ്ടും അതിർത്തികൾ അടക്കുന്നു .റോഡ് മാർഗവും തുറമുഖം വഴിയും മാർച്ച് 20 വരെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. എന്നാൽ കപ്പൽമാർഗ്ഗം ഉള്ള…
Read More » -
കുവൈറ്റിൽ വിദേശികൾക്ക് കോവിഡ് വാക്സിനേഷൻ ആരംഭിച്ചു
കുവൈറ്റിൽ വിദേശികൾക്ക് കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. വിദേശികളായ ആരോഗ്യ പ്രവർത്തകർക്ക് നേരത്തെ മുതൽ വാക്സിൻ നൽകിയിരുന്നെങ്കിലും ഇപ്പോൾ പ്രായമായവരും മാറാരോഗമുള്ളവരുമായ വിദേശികളെ കൂടി സ്വീകരിച്ചു തുടങ്ങി. ഒരു…
Read More » -
കോവിഡ് വ്യാപനം:10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാൻ
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ ഭാഗമായി 10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍. ഒമാന്‍ സുപ്രീം കമ്മിറ്റിയുടേതാണ് ഉത്തരവ്. ഫെബ്രുവരി 25…
Read More » -
ഞായറാഴ്ചമുതൽ കുവൈത്തിലേക്ക് എല്ലാ രാജ്യക്കാർക്കും പ്രവേശിക്കാം
ഞായറാഴ്ച മുതൽ കുവൈറ്റിലേക്ക് എല്ലാ രാജ്യക്കാർക്കും പ്രവേശിക്കാം. കുവൈത്ത് വ്യോമയാന മന്ത്രാലയം ഇതുസംബന്ധിച്ച അനുമതി നൽകി. കൃത്യമായ നിബന്ധനകളോട് കൂടിയാണ് അനുമതി. കോവിഡ് അപകടസാധ്യത കൂടുതലുള്ള രാജ്യങ്ങളിൽ…
Read More »