Business

  • ജിയോ കേരളത്തിലുടനീളം മുൻ‌ഗണനാടിസ്ഥാനത്തിൽ 20 മെഗാഹെർട്സ് സ്പെക്ട്രം വിന്യസിച്ചു

    ഈ ശ്രമകരമായ സമയങ്ങളിൽ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിന് ജിയോ കേരളത്തിലുടനീളം മുൻ‌ഗണനാടിസ്ഥാനത്തിൽ 20 മെഗാഹെർട്സ് സ്പെക്ട്രം വിന്യസിച്ചു.മാർച്ച് 2021ൽ നടന്ന സ്പെക്ട്രം ലേലത്തിൽ റിലയൻസ് ജിയോ 22 സർക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം വിജയകരമായി നേടിയിരുന്നു. കേരളത്തിൽ 800 MHZ ൽ 10 MHZ;  1800 MHZ ൽ 5 MHZ;  2300 MHZൽ 10MHZ വീതം സ്പെക്ട്രം ജിയോ നേടിയിരുന്നു. ഇപ്പോൾ ഇതാ കേരളത്തിലെ 12000ൽ അധികം ജിയോയുടെ സൈറ്റുകളിൽ ഈ മൂന്ന് സ്പെക്ട്രങ്ങളും മുൻ‌ഗണനാടിസ്ഥാനത്തിൽ വിന്യസിച്ചതായി ജിയോ അറിയിച്ചു. ഇതോടെ കേരളത്തിലെ മുഴുവൻ ജിയോ ഉപയോക്താക്കൾക്ക് ഈ നെറ്റ്‌വർക്ക് വർധനവിന്റെ പ്രയോജനം ലഭിക്കുകയും നെറ്റ്‌വർക്ക് അനുഭവം 2 മടങ്ങ് മെച്ചപ്പെടുകയും ചെയ്യും. നിലവിലുള്ള ലോക്ക്ഡൌൺ സാഹചര്യത്തിൽ ജിയോയുടെ നെറ്റ്‌വർക്ക് വർദ്ധനവ് സമയോചിതമായ നീക്കമാണ്. മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കാൻ നിരന്തരം ശ്രമിക്കുന്ന ആരോഗ്യ വിഭാഗത്തിനും മുൻനിര പ്രവർത്തകർക്കും മെച്ചപ്പെട്ട കണക്റ്റിവിറ്റി സഹായകരമാകും. കൂടാതെ ഓൺലൈൻ ക്ലാസുകൾ എടുക്കുന്ന വിദ്യാർത്ഥികൾക്കും, വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർക്കും സുരക്ഷിതമായി അവരുടെ പ്രവർത്തനങ്ങൾ തടസമില്ലാതെ ചെയ്യാൻ സഹായിക്കും. ഇന്ത്യയിൽ 426 ദശലക്ഷം ജിയോ വരിക്കാറുണ്ട്, കേരളത്തിൽ 10.3 ദശലക്ഷവും. കൂടുതൽ 4ജി ടവറുകളുടെ ആവശ്യം വർദ്ധിച്ചതിനാൽ ജിയോ കേരളം 2021ൽ 4ജി നെറ്റ്‌വർക്ക് 15 ശതമാനം വർദ്ധിപ്പിക്കുകയാണ്. നിലവിൽ ജിയോയ്ക്ക് സംസ്ഥാനത്ത് 12000ത്തിലധികം 4ജി നെറ്റ്‌വർക്ക് സൈറ്റുകൾ ഉണ്ട്. മാർച്ചിൽ നടന്ന സ്പെക്ട്രം ലേലത്തിൽ 22 സർക്കിളുകൾക്കായി 488.35MHZ (850MHZ, 1800MHZ,2300MHZ എന്നിവ ഉൾപ്പെടുന്നു) സ്പെക്ട്രമാണ്‌ റിലയൻസ് ജിയോ 20 വർഷത്തേക്ക് 57,123 കോടി രൂപ ചെലവഴിച്ചു കരസ്ഥമാക്കിയത്. ഇതോടെ, ജിയോ മൊത്തം സ്പെക്ട്രം 55% വർദ്ധിപ്പിച്ച് 1717MHZ ആയി ഉയർത്തി. മെച്ചപ്പെടുത്തിയ സ്പെക്ട്രം കാൽപ്പാടുകൾ ഉപയോഗിച്ച്, ജിയോ നിലവിലുള്ള ഉപയോക്താക്കൾക്കും അടുത്ത 300 ദശലക്ഷം ഉപയോക്താക്കൾക്കും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാനും 5ജി സേവനങ്ങളിലേക്കും മാറുന്ന നെറ്റ്‌വർക്ക് ശേഷി വർദ്ധിപ്പിക്കുവാനും ഉപയോഗപ്പെടുത്തും.  

    Read More »
  • സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 35,200 രൂപ

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപകൂടി 35,200 രൂപയിലും ഗ്രാമിന് 10 രൂപകൂടി 4400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ്…

    Read More »
  • സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 35,360 രൂപ

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ചൊവ്വാഴ്ച പവന് 160 രൂപ കൂടി 35,360 രൂപയിലും ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4420 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യത്തെ…

    Read More »
  • ഐസിഐസിഐ ബാങ്കിന് മൂന്നുകോടി രൂപ പിഴ ചുമത്തി ആര്‍ബിഐ

    ഐസിഐസിഐ ബാങ്കിന് മൂന്നുകോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.പോര്‍ട്ട്ഫോളിയോകളുടെ വര്‍ഗീകരണം, മൂല്യനിര്‍ണയം, പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ബാങ്ക് ലംഘിച്ചതായി ആര്‍ബിഐ കണ്ടെത്തിയതിനെ…

    Read More »
  • പുതിയ നേതൃ നിരയുമായി സ്റ്റെല്ലാന്റിസ്

    തിരുവനന്തപുരം : ഇന്ത്യയിലെയും ഏഷ്യന്‍ മേഖലയിലെയും പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുപ്രധാന നേതൃത്വ നിയമനങ്ങള്‍ പ്രഖ്യാപിച്ച് സ്റ്റെല്ലാന്റിസ് ഇന്ത്യ ആന്‍ഡ് ഏഷ്യ പസഫിക്ക്. സ്റ്റെല്ലാന്റിസ് ഇന്ത്യയുടെ സിഇഒയും മാനേജിങ് ഡയറക്ടറായി…

    Read More »
  • സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; പവന് 35,040 രൂപ

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. വെളളിയാഴ്ച പവന് 400 രൂപകുറഞ്ഞ് 35,040 രൂപയിലും ഗ്രാമിന് 50 രൂപ കുറഞ്ഞ് 4380 രൂപയുമായിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം…

    Read More »
  • സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 35,440 രൂപ

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. വ്യാഴാഴ്ച പവന് 120 രൂപകൂടി 35,440 രൂപയിലും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4430 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം…

    Read More »
  • മനുഷ്യ ജീവനെ ചൊല്ലി ലേലം വിളി,സംസ്ഥാനങ്ങൾക്ക് 300 രൂപയ്ക്ക് വാക്സിൻ നൽകാമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

    സംസ്ഥാനങ്ങൾക്കുള്ള കോവിഡ് വാക്സിന് 100 രൂപ കുറയ്ക്കാമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്.400 രൂപയ്ക്ക് നൽകാം എന്ന് പറഞ്ഞ വാക്സിൻ 300 രൂപയ്ക്ക് നൽകാം എന്നാണ് വാഗ്ദാനം.തന്റെ ജീവകാരുണ്യ സഹായം…

    Read More »
  • സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം; പവന് 35,840 രൂപ

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. വെളളിയാഴ്ച പവന് 240 രൂപകുറഞ്ഞ് 35,840 രൂപയിലും ഗ്രാമിനാകട്ടെ 30 രൂപകുറഞ്ഞ് 4480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 200…

    Read More »
  • ഭർത്താവ് ജോലി ചെയ്താൽ ഭാര്യക്കും ശമ്പളം; പുതിയ ആശയവുമായി സോഹൻ റോയി

    ഡാം 999 എന്നൊരു സിനിമയെപ്പറ്റി കേൾക്കുമ്പോൾ ഉള്ളിൽ തെളിയുന്നൊരു മുഖമുണ്ട്. ബിസിനസുകാരിലെ കലാകാരനും കലാകാരിലെ ബിസിനസുകാരനുമായ സോഹൻ റോയിയുടേത്. കലാ സപര്യയിലൂടെയും ക്യാപ്സൂൾ കവിതകളിലൂടെയും ഗൾഫ് കലാ…

    Read More »
Back to top button

Adblock Detected

Please consider supporting us by disabling your ad blocker