ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിനും മൂന്ന് താരങ്ങള്‍ക്കും കോവിഡ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിനും മൂന്ന് താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ ആരംഭിക്കാനിരുന്ന ദേശീയ ക്യാമ്പിനു മുമ്പ് നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മന്‍പ്രീതിനെ കൂടാതെ ഡിഫന്‍ഡര്‍ സുരേന്ദര്‍…

View More ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിനും മൂന്ന് താരങ്ങള്‍ക്കും കോവിഡ്

രജനീകാന്തിന് വേണ്ടി മാറ്റി വെച്ച ധനുഷ് ചിത്രം-കാര്‍ത്തിക് സുബ്ബരാജ്

തമിഴ് സിനിമയില്‍ ഇന്നേറ്റവും മൂല്യമേറിയ സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. പേട്ട എന്ന രജനീകാന്ത് ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ കാര്‍ത്തിക് സുബ്ബരാജ് പേട്ടയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലെ മുന്‍നിര…

View More രജനീകാന്തിന് വേണ്ടി മാറ്റി വെച്ച ധനുഷ് ചിത്രം-കാര്‍ത്തിക് സുബ്ബരാജ്

ഉലകനായകന്‍ വാക്ക് പാലിച്ചു

ഇന്ത്യന്‍ 2 ചിത്രത്തിന്റെ സെറ്റില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായമായി നല്‍കുമെന്ന് കമലഹാസന്‍ പ്രഖ്യാപിച്ചിരുന്ന തുക സംവിധായകന്‍ ശങ്കറിന്റെയും മറ്റ് സംഘടനാ പ്രവര്‍ത്തകരുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് കൈമാറി.…

View More ഉലകനായകന്‍ വാക്ക് പാലിച്ചു

“കൊന്നപ്പൂക്കളും മാമ്പഴവും” ആഗസ്റ്റ് എട്ടിന് ഓൺലൈൻ റിലീസിന്

അഭിലാഷ് എസ് സംവിധാനം ചെയ്ത “കൊന്നപ്പൂക്കളും മാമ്പഴവും” എന്ന സിനിമ ആഗസ്റ്റ് എട്ടിന് മെയിന്‍ സ്റ്റ്രീം ആപ്പ് വഴി ഓൺലൈൻ റിലീസ് ചെയ്യുന്നു. സൂഫിയും സുജാതയും എന്ന സിനിമയ്ക്ക് ശേഷം ഓൺലൈൻ ഓ.ടി.ടി റിലീസിന്…

View More “കൊന്നപ്പൂക്കളും മാമ്പഴവും” ആഗസ്റ്റ് എട്ടിന് ഓൺലൈൻ റിലീസിന്

കുറുപ്പിന് പണിയുമായി ചാക്കോയുടെ ഭാര്യയും മകനും

കേരളത്തെ ഞെട്ടിച്ച ചാക്കോ വധവും, പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതവും പ്രമേയമാക്കി മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിനെതിരെ നിയമപരമായ നടപടികളുമായി ചാക്കോയുടെ ഭാര്യയും മകനും രംഗത്തെത്തി. കുറുപ്പ് ചിത്രത്തിന്റെ ആദ്യ കോപ്പി തങ്ങള്‍ക്ക്…

View More കുറുപ്പിന് പണിയുമായി ചാക്കോയുടെ ഭാര്യയും മകനും

തെറ്റായ വിവരങ്ങള്‍ നല്‍കി; ചൈനയില്‍ നിന്നുള്ള 2,500 യു ട്യൂബ് ചാനലുകള്‍ ഒഴിവാക്കി ഗൂഗിള്‍

ചൈനയില്‍ നിന്നുള്ള 2,500 യു ട്യൂബ് ചാനലുകള്‍ ഗൂഗിള്‍ ഒഴിവാക്കി. തെറ്റായ വിവരങ്ങള്‍ നല്‍കിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നടപടി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ ചാനലുകളാണ് നീക്കംചെയ്തതെന്ന് ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള…

View More തെറ്റായ വിവരങ്ങള്‍ നല്‍കി; ചൈനയില്‍ നിന്നുള്ള 2,500 യു ട്യൂബ് ചാനലുകള്‍ ഒഴിവാക്കി ഗൂഗിള്‍

എന്നെ മാറ്റിയത് ട്രോളുകളും പരിഹാസങ്ങളും-അനുപമ പരമേശ്വരന്‍

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്കിടയില്‍ വലിയൊരു തരംഗം സൃഷ്ടിച്ച താരമാണ് അനുപമ പരമേശ്വരന്‍. എന്നാല്‍ ആ ചിത്രത്തോടെ തന്നെ താല്‍ക്കാലികമായെങ്കിലും അനുപമയ്ക്ക് മലയാളത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരികയും ചെയ്തു. ചിത്രത്തിന്റെ പ്രമോഷന്‍…

View More എന്നെ മാറ്റിയത് ട്രോളുകളും പരിഹാസങ്ങളും-അനുപമ പരമേശ്വരന്‍

പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് കോവിഡ്

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെയ്‌സ്ബുക്കില്‍ ഒരു വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി എനിക്ക്…

View More പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് കോവിഡ്

സുശാന്തിനെയും ദിശയെയും ഇല്ലാതാക്കിയതോ? മാനേജർ ദിശ ബലാത്സംഗം ചെയ്യപ്പെട്ടോ?

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെയും മാനേജർ ആയിരുന്ന ദിശ സാലിയന്റെയും മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് ആരോപണം. മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും ബിജെപി രാജ്യസഭാ എംപിയുമായ നാരായൺ റാണെ ആണ് ഇരുവരുടെയും മരണത്തിൽ ദുരൂഹത ആരോപിച്ചത്.…

View More സുശാന്തിനെയും ദിശയെയും ഇല്ലാതാക്കിയതോ? മാനേജർ ദിശ ബലാത്സംഗം ചെയ്യപ്പെട്ടോ?