വീഡിയോ കാളിൽ പന്ന്യനോട് കുശലാന്വേഷണം നടത്തി വി എസ് ,വി എസിന് ഇന്ന് 97 ആം പിറന്നാൾ

മുന്മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദന് ഇന്ന് 97 ആം പിറന്നാൾ .പ്രായാധിക്യവും കോവിഡ് നിയന്ത്രണങ്ങളും മൂലം ഔദ്യോഗിക വസതിയായ കവടിയാർ ഹൗസ് വിട്ട് വി എസ് പിറത്തിറങ്ങിയിട്ട് ഒരു…

View More വീഡിയോ കാളിൽ പന്ന്യനോട് കുശലാന്വേഷണം നടത്തി വി എസ് ,വി എസിന് ഇന്ന് 97 ആം പിറന്നാൾ

നിരീശ്വരവാദികളുടെ കൂട്ടത്തിൽ നിന്ന് വിശ്വാസികളുടെ വോട്ടെങ്ങനെ ജോസ് കെ മാണിയ്ക്ക് നേടാനാകും ,ചോദ്യമുന്നയിച്ച് കെ എം മാണിയുടെ മരുമകൻ എം പി ജോസഫ് -അഭിമുഖം -വീഡിയോ

എൽഡിഎഫിൽ ചേരുന്ന ജോസ് കെ മാണി വിഭാഗത്തിന് വിശ്വാസികളുടെ വോട്ട് കിട്ടില്ലെന്ന്‌ കെഎം മാണിയുടെ മരുമകൻ എംപി  ജോസഫ് ഐഎഎസ് .ഇടതു പക്ഷ സംവിധാനങ്ങൾ നിരീശ്വരവാദ ധാരയിൽ ആണ് പ്രവർത്തിക്കുന്നത് .ആ സംവിധാനത്തോട് കേരള…

View More നിരീശ്വരവാദികളുടെ കൂട്ടത്തിൽ നിന്ന് വിശ്വാസികളുടെ വോട്ടെങ്ങനെ ജോസ് കെ മാണിയ്ക്ക് നേടാനാകും ,ചോദ്യമുന്നയിച്ച് കെ എം മാണിയുടെ മരുമകൻ എം പി ജോസഫ് -അഭിമുഖം -വീഡിയോ

30 വയസ്സില്‍ താഴെയുള്ളവരില്‍ പുകവലി, മദ്യപാനം, പൊണ്ണത്തടി മുതലായവ ഹൃദ്‌രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ശ്രീചിത്രയുടെ പഠനറിപ്പോര്‍ട്ട്

പുകവലി, രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മദ്യപാനം, പൊണ്ണത്തടി, പ്രമേഹം എന്നിവ മുപ്പത് വയസ്സില്‍ താഴെയുള്ളവരില്‍ ഹൃദ്‌രോഗത്തിന് കാരണമാകുന്നതായി ശ്രീചിത്ര പഠനത്തില്‍ കണ്ടെത്തി. 1978 മുതല്‍ 2017 വരെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…

View More 30 വയസ്സില്‍ താഴെയുള്ളവരില്‍ പുകവലി, മദ്യപാനം, പൊണ്ണത്തടി മുതലായവ ഹൃദ്‌രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ശ്രീചിത്രയുടെ പഠനറിപ്പോര്‍ട്ട്

മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകന് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറി അറ്റന്ററായ പി.എന്‍. സദാനന്ദന്റെ (57) കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം അക്കൗണ്ടില്‍ എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി…

View More മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകന് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് അനുവദിച്ചു

സി.ഐ.ഡി ഷീലയായി മിയ:അണിയറയില്‍ ഒരുങ്ങുന്നത് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍

ഇര എന്ന ആദ്യ സിനിമയുടെ വന്‍ വിജയത്തിനു ശേഷം സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സി.ഐ.ഡി. ഷീല. മിയ ജോര്‍ജാണ് ടൈറ്റില്‍ കഥാപാത്രമായ ഷീലയായി എത്തുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലെത്തി…

View More സി.ഐ.ഡി ഷീലയായി മിയ:അണിയറയില്‍ ഒരുങ്ങുന്നത് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍

ആമസോൺ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ ശനിയാഴ്ച മുതൽ ,സ്മാർട്ട് ഫോണുകൾക്ക് 40 % വരെ വിലക്കുറവ്

ആമസോൺ ഗ്രേറ്റ് ഇന്ത്യ വില്പനമേളയ്ക്ക് ശനിയാഴ്ച്ച തുടക്കമാകും .പ്രൈം അംഗങ്ങൾക്ക് വെള്ളിയാഴ്ച മുതൽ തന്നെ വില്പന മേളയിൽ പങ്കെടുക്കാം . സ്മാർട്ട് ഫോണിൽ തുടങ്ങി ഗ്രോസറി ഐറ്റങ്ങൾ വരെ വിലക്കുറവിൽ വാങ്ങാം .സാംസങ് ,വൺപ്ലസ്…

View More ആമസോൺ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ ശനിയാഴ്ച മുതൽ ,സ്മാർട്ട് ഫോണുകൾക്ക് 40 % വരെ വിലക്കുറവ്

ജോസ് കെ മാണി വിഭാഗത്തിന് മന്ത്രിസ്ഥാനം നല്കാൻ സിപിഐഎം ,ജയരാജോ റോഷിയോ മന്ത്രിയാകും

കേരള കോൺഗ്രസ് എമ്മിന്റെ എൽഡിഎഫ് പ്രവേശനത്തിന് പിന്നാലെ പാർട്ടിയ്ക്ക് മന്ത്രിസ്ഥാനം നല്കാൻ സിപിഐഎമ്മിൽ ആലോചന .ജോസ് കെ മാണി വിഭാഗത്തിന് മന്ത്രിസ്ഥാനം നൽകുന്നത് മധ്യതിരുവിതാംകൂറിൽ എൽഡിഎഫിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ . മന്ത്രിസഭയുടെ കാലാവധി…

View More ജോസ് കെ മാണി വിഭാഗത്തിന് മന്ത്രിസ്ഥാനം നല്കാൻ സിപിഐഎം ,ജയരാജോ റോഷിയോ മന്ത്രിയാകും

സോഹൻ സീനുലാലിന്റെ “അൺലോക്ക് “

നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അൺലോക്ക് ” എറണാകുളത്ത്‌ ആരംഭിച്ചു. ബി ഉണ്ണികൃഷ്ണൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. മോഷൻ പ്രൈം മൂവീസിന്റെ ബാനറിൽ സജീഷ്‌ മഞ്ചേരി നിർമ്മിക്കുന്ന…

View More സോഹൻ സീനുലാലിന്റെ “അൺലോക്ക് “

കേരള കോൺഗ്രസ് എം എൽഡിഎഫിൽ എത്തിയ രഹസ്യ കഥ

1982 മുതൽ തുടർച്ചയായി യുഡിഎഫിന്റെ ഭാഗമാണ് കേരള കോൺഗ്രസ് എം .38 വർഷം ഈ ബന്ധം തുടർന്നു .ഇപ്പോഴിതാ കേരള കോൺഗ്രസ് എം എൽഡിഎഫ് പ്രവേശനം പ്രഖ്യാപിച്ചും കഴിഞ്ഞു . എങ്ങിനെയാണ് യുഡിഎഫിന്റെ സ്ഥാപക…

View More കേരള കോൺഗ്രസ് എം എൽഡിഎഫിൽ എത്തിയ രഹസ്യ കഥ

യുഡിഎഫിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ജോസ് കെ മാണി ഇടതുപക്ഷ മുന്നണിയിൽ ,12 നിയമസഭാ സീറ്റുകൾ കേരള കോൺഗ്രസ് എമ്മിന് ,5 എണ്ണം കോട്ടയത്ത് ,ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെക്കും

കേരള കോൺഗ്രസ് എം മുന്നണി പ്രവേശനം പ്രഖ്യാപിച്ചു .ആശയപരമായി ഇടതുമുന്നണിയോട് ചേർന്ന് നിൽക്കുന്നതായി ജോസ് കെ മാണി പ്രഖ്യാപിച്ചു .മൊത്തം 12 നിയമസഭാ സീറ്റുകൾ എൽഡിഎഫ് കേരളം കോൺഗ്രസ് എമ്മിന് നൽകും .ഇതിൽ 5…

View More യുഡിഎഫിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ജോസ് കെ മാണി ഇടതുപക്ഷ മുന്നണിയിൽ ,12 നിയമസഭാ സീറ്റുകൾ കേരള കോൺഗ്രസ് എമ്മിന് ,5 എണ്ണം കോട്ടയത്ത് ,ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെക്കും