News Then
-
India
ഒമിക്രോൺ വ്യാപനം; കോവിഡ് മാർഗരേഖ പുതുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം
ന്യൂഡൽഹി: ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ, മുൻകരുതലിന്റെ ഭാഗമായി കോവിഡ് മാർഗരേഖ പുതുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യാന്തര യാത്രികരുടെ പരിശോധന, നിരീക്ഷണം തുടങ്ങിയവയിൽ മാറ്റങ്ങൾ ഉണ്ടാകും.…
Read More » -
Movie
രാജാവാകാൻ നിവിൻ പോളി
തന്റെ ഏറ്റവും പുതിയ മലയാള ചിത്രം പ്രഖ്യാപിച്ച് നടൻ നിവിൻ പോളി. “ശേഖര വർമ്മ രാജാവ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹറാണ്. ഇഷ്കിന്…
Read More » -
Kerala
സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ…
Read More » -
Kerala
അടിമാലിയിൽ കാര്‍ അപകടം; 3 പേർക്ക് പരിക്ക്
അടിമാലിക്കു സമീപം മില്ലുംപടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. നെടുമ്പാശ്ശേര് എയര്‍പോര്‍ട്ടില്‍ നിന്ന് രാജാക്കാട് മുല്ലക്കാനത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍…
Read More » -
India
കുർളയിലെ ബലാത്സംഗക്കൊലപാതകം; 2 പേർ അറസ്റ്റിൽ
മുംബൈയിലെ കുര്‍ളയില്‍ 20കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 2 പേര് അറസ്റ്റില്‍. ഗോവണ്ടി സ്വദേശികളായ രേഹാന്, അഫ്സല് എന്നിവരാണ് അറസ്റ്റിലായത്. ഗോവണ്ടി സ്വദേശിയായ യുവതിയെ രേഹാന്…
Read More » -
India
ഒമിക്രോണ്‍ വകഭേദത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആര്‍
ഒമിക്രോണ്‍ വകഭേദത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആര്‍. തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്ന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ടെങ്കിലും ഇത് സാധൂകരിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ പുറത്ത് വന്നിട്ടില്ലെന്നാണ് ഐസിഎംആറിന്റെ നിലപാട്.…
Read More » -
Kerala
സ്ത്രീധനപീഡന മരണങ്ങൾ ദൗർഭാഗ്യകരം; മോഫിയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ
കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മോഫിയയുടെ ആലുവയിലെ വീട്ടിലെത്തിയ…
Read More » -
Kerala
ആലപ്പുഴയില്‍ അമ്മയും 2 ആൺമക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ
ആലപ്പുഴ: അമ്മയേയും 2 ആണ്മക്കളേയും മരിച്ചനിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാര്‍ഡില്‍ കുന്നേല്‍ ആനി രഞ്ജിത് (54), ലെനിന് രഞ്ജിത് (36), സുനില്‍ രഞ്ജിത്…
Read More » -
Kerala
കണ്ണൂരിലെ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
കണ്ണൂര്‍: കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഡിസിസി…
Read More » -
Kerala
ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐഎസ്ഐഎസ് കശ്മീര്‍ എന്ന മെയില്‍ ഐഡിയില്‍ നിന്നുമാണ് ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത്.…
Read More »