Web Desk
-
Crime
പത്താംക്ലാസ് വിദ്യാര്ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കായിക അധ്യാപകനെതിരെ പോക്സോ കേസ്
പാലക്കാട്: പാലക്കാട് ആനക്കരയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കായിക അധ്യാപകനെതിരെ പോക്സോ കേസ്. ഒളിവിൽ പോയ അധ്യാപകനെതിരെ ചാലിശ്ശേരി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒമ്പതാം ക്ലാസ് മുതൽ…
Read More » -
Kerala
താനൂർ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമ്മീഷൻ നാളെ സന്ദർശിക്കും
താനൂർ: താനൂർ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമ്മീഷൻ നാളെ സന്ദർശിക്കും. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാ കളക്ടർ, ജില്ലാ പോലീസ്…
Read More » -
Kerala
‘ബോട്ടിന്റെ വിവരം കൈമാറിയപ്പോൾ തട്ടിക്കയറിയ അബ്ദു റഹ്മാനും ഒഴിഞ്ഞുമാറിയ റിയാസും താനൂർ ദുരന്തത്തിന്റെ കാരണക്കാർ’ ഗുരുതര ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: താനൂരിൽ 22 പേരുടെ മരണത്തിന് കാരമണായ അപകടത്തിൽ മന്ത്രിമാരായ വി അബ്ദു റഹ്മാനും മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര ആരോപണം. ലൈസൻസില്ലാത്ത ആളാണെന്നും കഴിഞ്ഞ മാസം 23ന്…
Read More » -
Kerala
താനൂർ ബോട്ട് ദുരന്തത്തിലെ പ്രതി നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നു പേർ പിടിയിൽ
മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിലെ പ്രതി നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നു പേർ പിടിയിലായി. സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരെയാണ് പിടികൂടിയത്. ഇവർ താനൂർ…
Read More » -
LIFE
ജീവകാരണ്യ രംഗത്തും സാമൂഹിക സേവന രംഗത്തും വനിതാ സമാജത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ശ്രേഷ്ഠ കാതോലിക്ക ബാവ
കോട്ടയം: ജീവകാരണ്യ രംഗത്തും സാമൂഹിക സേവന രംഗത്തും വനിതാ സമാജത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ. യാക്കോബായ സുറിയാനി…
Read More » -
Health
ദിവസവും നാരങ്ങാവെള്ളം കാച്ചിയാലോ… നാരങ്ങവെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ
ധാരാളം പോഷകങ്ങൾ അടങ്ങിയ നാരങ്ങയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളും സൗന്ദര്യഗുണങ്ങളുമുണ്ട്. ഈ കൊടുംച്ചൂടിൽ തണുത്ത നാരങ്ങവെള്ളം കുടിക്കുന്നത് വളരെ ആശ്വാസം നൽകും. നാരങ്ങ അമിതമായി കഴിക്കുന്നത് നല്ലതല്ലെങ്കിലും ചെറിയ…
Read More » -
Local
വിനോദസഞ്ചാരമേഖലയായ കുമരകത്ത് ബോട്ടുകളിൽ സുരക്ഷാപരിശോധന
കുമരകം: വിനോദസഞ്ചാരമേഖലയായ കോട്ടയം കുമരകത്ത് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോർട്ട് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് സംയുക്തമായി ബോട്ടുകളിൽ സുരക്ഷാ പരിശോധന നടത്തി. വിനോദസഞ്ചാരികൾ അധികമായി വരുന്ന അവധിക്കാലമായതിനാലാണ് പരിശോധന…
Read More » -
Crime
മുളക്കുളത്ത് വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമത്തിനു ശ്രമം: യുവാവ് അറസ്റ്റിൽ
വെള്ളൂർ: വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുളക്കുളം ലൈബ്രറിപടി ഭാഗത്ത് ശ്രീഭവൻ വീട്ടിൽ ശ്രീജിത്ത് കെ.നായർ(32) എന്നയാളെയാണ് വെള്ളൂർ പോലീസ്…
Read More » -
Crime
കോട്ടയം അയ്മനത്ത് ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
ഗാന്ധിനഗർ: ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം കുന്നേൽ പറമ്പിൽ വീട്ടിൽ മധു മകൻ രമേഷ് (38) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ്…
Read More » -
Crime
“ബോട്ടുകളിൽ പരിശോധന നടക്കുന്നത് അപകടം ഉണ്ടാകുമ്പോൾ മാത്രം”; താനൂർ ബോട്ട് ദുരന്തത്തിൽ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
തിരുവനന്തപുരം: താനൂർ ബോട്ട് ദുരന്തത്തിൽ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബോട്ടുകളിൽ പരിശോധന നടക്കുന്നത് അപകടം ഉണ്ടാകുമ്പോൾ മാത്രമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇനി…
Read More »