LocalNEWS

കാടിന്‍റെയും പച്ചപ്പിന്‍റെയും അത്ഭുത ലോകത്തേയ്ക്കു പോകാം;19 ഗവി ട്രിപ്പുകളുമായി കെഎസ്ആർടിസി

കാ ടിന്റെയും പച്ചപ്പിന്‍റെയും അത്ഭുത ലോകമായ ഗവിയിലേക്ക് ഈ മേയ് മാസത്തിൽ ആലപ്പുഴ കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം 7 ഡിപ്പോകളില്‍ നിന്നും ഗവിയിലേക്ക് ഉല്ലാസ യാത്ര ഒരുക്കിയിരിക്കുന്നു. വിശദമായി വായിക്കാം.

കായംകുളം ഡിപ്പോ

ഗവി – പരുന്തുംപാറ യാത്ര, ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 1550/- രൂപ. ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെയുള്ള നിരക്കാണിത്. യാത്രാ തിയതികള്‍- മെയ് 11(വ്യാഴാഴ്ച), മെയ് 17 (ബുധനാഴ്ച്ച ), മെയ് 24

Signature-ad

(ബുധനാഴ്ച്ച).

ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും- 9605440234 , 9400441002,

ഹരിപ്പാട് ഡിപ്പോ

ഗവി – പരുന്തും പാറ യാത്ര, ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 1600/-രൂപ. ഉച്ചഭക്ഷണവും, ബോട്ടിംഗും, എന്‍ട്രി ഫീസും,ബസ്സ് ടിക്കറ്റ് നിരക്കും ഉള്‍പ്പെടെയുള്ള തുകയാണിത്.

യാത്രാ തിയതികള്‍- മെയ് 7 (ഞായറാഴ്ച), മെയ് 31 (ബുധനാഴ്ച)

ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും- 9947812214 , 9447975789

മാവേലിക്കര

ഗവി – പരുന്തുംപാറ യാത്ര, ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 1500/- രൂപ. ഉച്ചഭക്ഷണവും, ബോട്ടിംഗും, എന്‍ട്രി ഫീസും,ബസ്സ് ടിക്കറ്റ് നിരക്കും ഉള്‍പ്പെടെയുള്ള തുകയാണിത്. യാത്രാ തിയതികള്‍-

മെയ് 7 (ഞായറാഴ്ച), മെയ് 17 (ബുധറാഴ്ച), മെയ് 25 (വ്യാഴാഴ്ച).

ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും-9446313991,9947110905

എടത്വ

ഗവി – പരുന്തുംപാറ യാത്ര, ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 1500/- രൂപ. ഉച്ചഭക്ഷണവും, ബോട്ടിംഗും, എന്‍ട്രി ഫീസും,ബസ്സ് ടിക്കറ്റ് നിരക്കും ഉള്‍പ്പെടെയുള്ള തുകയാണിത്. യാത്രാ തിയതികള്‍- മെയ് 9

(ചൊവ്വാഴ്ച) മെയ് 15 (തിങ്കളാഴ്ച)

ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും- 9846475874, 9947059388

ചെങ്ങന്നൂര്‍

ഗവി – പരുന്തുംപാറ യാത്ര, ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 1450/- രൂപ. ഉച്ചഭക്ഷണവും, ബോട്ടിംഗും, എന്‍ട്രി ഫീസും,ബസ്സ് ടിക്കറ്റ് നിരക്കും ഉള്‍പ്പെടെയുള്ള തുകയാണിത്. യാത്രാ തിയതികള്‍- മെയ് 5

(വെള്ളിയാഴ്ച) മെയ് 16 (ചൊവ്വാഴ്ച), മെയ് 20(ശനിയാഴ്ച), മെയ് 30 (ചൊവ്വാഴ്ച)

ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും- 9846373247, 9496726515.

ആലപ്പുഴ

ഗവി – പരുന്തുംപാറ യാത്ര, ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 1700/- രൂപ. ഉച്ചഭക്ഷണവും, ബോട്ടിംഗും, എന്‍ട്രി ഫീസും,ബസ്സ് ടിക്കറ്റ് നിരക്കും ഉള്‍പ്പെടെയുള്ള തുകയാണിത്. യാത്രാ തിയതികള്‍- മെയ് 10

(ബുധനാഴ്ച) മെയ് 23 (ചൊവ്വാഴ്ച), മെയ് 31 (ബുധനാഴ്ച).ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും- 9895505815 ,

9446617832

ചേര്‍ത്തല

ഗവി – പരുന്തുംപാറ യാത്ര, ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 1850/- രൂപ. ഉച്ചഭക്ഷണവും, ബോട്ടിംഗും, എന്‍ട്രി ഫീസും,ബസ്സ് ടിക്കറ്റ് നിരക്കും ഉള്‍പ്പെടെയുള്ള തുകയാണിത്. യാത്രാ തിയതികള്‍- മെയ് 04(വ്യാഴാഴ്ച) മെയ് 26 (വെള്ളിയാഴ്ച),

ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും-9633305188, 9846507307.

Back to top button
error: