IndiaNEWS

വന്ദേഭാരത് ഇടിച്ചു തെറിപ്പിച്ച പശു വന്നു വീണ് മധ്യവയസ്കൻ മരിച്ചു

അൽവാർ: വന്ദേഭാരത് ഇടിച്ചു തെറിപ്പിച്ച പശു വന്നുവീണ്  മധ്യവയസ്കൻ മരിച്ചു. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം.

ശിവദയാല്‍ ശര്‍മ്മ(53) എന്നയാളാണ് മരിച്ചത്.മറ്റൊരു റയില്‍വെ ട്രാക്കില്‍ വെളിക്കിറങ്ങിക്കൊണ്ടിരിക്കവയാണ്  ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ച പശു ശര്‍മ്മയുടെ മുകളിൽ വന്നുപതിച്ചത്.

 

Signature-ad

കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കാളി മോറി ഗേറ്റില്‍ നിന്ന് വരുകയായിരുന്നു ട്രെയിന്‍ ട്രാക്കിലൂടെ നടക്കുകയായിരുന്ന പശുവിനെ ഇടിക്കുകയിരിക്കുന്നു.സംഭവസഥലത്ത് വെച്ച്‌ തന്നെ ശിവദയാല്‍ മരിച്ചതായി പോലീസ് പറഞ്ഞു.ഇടികൊണ്ട പശുവും ചത്തു.

Back to top button
error: