NEWSPravasi

ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് ദുബായിൽ നിര്യാതനായി

കൊല്ലം: മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ നിര്യാതനായി. ദ് സെന്‍ട്രല്‍ സ്കൂള്‍ ദുബായ് (ടിസിഎസ്)  മാനേജറായ കൊല്ലം കരിക്കോട് ആസിഫ് മഹ്മൂദാണ് (42) ആണ് മരിച്ചത്.
ടികെഎം കോളജ് അധ്യപകരായിരുന്ന പ്രഫ.മഹ്മൂദ്-ആയിഷ ദമ്ബതികളുടെ മകനാണ്. ഭാര്യ ഖന്‍സ ഖാനും രണ്ടു മക്കളും ദുബായിലുണ്ട്.

Back to top button
error: