IndiaNEWS

അതിവേഗം പുരോഗമിക്കുന്ന മുംബൈ – അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ 

അറിയാം,മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വിശേഷങ്ങൾ

*മുംബൈ – അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR ബുള്ളറ്റ് ട്രെയിൻ) പദ്ധതി

 *മൊത്തം നിളം-508.17 കിലോമീറ്റർ 

Signature-ad

*നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു 

*മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ 12 സ്റ്റേഷനുകൾ. ചിലവ് 1.1 ലക്ഷം കോടി (15 ബില്യൺ യുഎസ് ഡോളർ).

“നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) ജപ്പാനിൽ നിന്ന് 0.1% പലിശ നിരക്കിൽ  ₹88,087 കോടി (12 ബില്യൺ യുഎസ് ഡോളർ) വായ്പയിലൂടെ പദ്ധതി നടപ്പിലാക്കുന്നു.

 *പാത 2026-ൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പദ്ധതി ചിലവ്:

  • . ജപ്പാൻ (JICA) : രൂപ. 88000 കോടി
  • ഇന്ത്യാ ഗവൺമെന്റ് : Rs. 17,000 കോടി
  • മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാരുകൾ : Rs. 5000 കോടി
  • ഡിപ്പോകൾ
  • സബർമതി റെയിൽ ഡിപ്പോ, സൂറത്ത് റെയിൽ ഡിപ്പോ, താനെ റെയിൽ ഡിപ്പോ

 

  • സ്റ്റേഷനുകളുടെ എണ്ണം : 12

 

  • സ്റ്റേഷന്റെ പേരുകൾ: ബാന്ദ്ര , താനെ, വിരാർ, ബോയ്സർ, വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്/നാദിയാദ്, അഹമ്മദാബാദ്, സബർമതി

 

  • മുംബൈ ഒഴികെ ഭൂമിയിൽ നിന്ന് 10-15 മീറ്റർ ഉയരമുള്ള ഒരു വയഡക്‌റ്റിലാണ് ട്രെയിൻ ഓടുന്നത്.

Back to top button
error: