KeralaNEWS

എന്നും മികച്ച മാതൃകയായി കേരളം

ന്യൂഡൽഹി: ജനകീയ നയങ്ങൾ നടപ്പാക്കുന്നതിൽ എന്നും മികച്ച മാതൃകയായി കേരളം.2023 ലെ ദേശീയ പഞ്ചായത്ത് അവാർഡുകളിൽ 4 പുരസ്‌കാരങ്ങൾ കേരളം നേടി.
♦️♦️ രാജ്യത്തെ മികച്ച ശിശു സൗഹൃദ പഞ്ചായതായി ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്ത്‌ തെരഞ്ഞെടുക്കപ്പെട്ടു.
♦️♦️ അടിസ്ഥാന സൗകര്യങ്ങളുടെ സ്വയം പര്യാപ്തതയുടെ കാര്യത്തിൽ ആലപ്പുഴയിലെ വീയപുരം ഗ്രാമപഞ്ചായത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി.
♦️♦️ ജലപര്യാപ്തതയ്ക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക് മലപ്പുറം പെരുമ്പടപ്പ ഗ്രാമ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി.
♦️♦️ സത്ഭരണ വിഭാഗത്തിൽ തൃശൂർ അളഗപ്പ നഗർ പഞ്ചായത്ത് മൂന്നാം സ്ഥാനം നേടി.
❤️പുരസ്‌കാരങ്ങൾ ഏപ്രിൽ 17 ന് ഡൽഹിയിൽ വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

Back to top button
error: